സഞ്ജുവും കരുണും ഇന്ത്യ എ ടീമില്‍

ന്യൂഡല്‍ഹി| VISHNU.NL| Last Modified ഞായര്‍, 28 സെപ്‌റ്റംബര്‍ 2014 (12:00 IST)

വെസ്റ്റ് ഇന്‍ഡീസിനെതിരായ പരിശീലന ഏകദിന മല്‍സരങ്ങള്‍ക്കുള്ള ഇന്ത്യ എ ടീമില്‍ മലയാളി താരങ്ങളായ സഞ്ജു സാംസണ്‍, കരുണ്‍ നായര്‍ എന്നിവര്‍ ഇടംനേടി.

മനോജ് തിവാരി നായകനായ 14 അംഗ ടീം ഒക്ടോബര്‍ മൂന്നിന് മുംബൈയിലെ ബ്രബോണ്‍ സ്റ്റേഡിയത്തിലും അഞ്ചിനു വാങ്കഡെ സ്റ്റേഡിയത്തിലും മല്‍സരിക്കും. ഏകദിന പരമ്പരയ്ക്കുള്ള ടീമിനെ പിന്നീടു പ്രഖ്യാപിക്കും.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :