ആഭ്യന്തര ക്രിക്കറ്റ് താരം മജുംദാർ വിരമിച്ചു

  മജുംദാർ , ആഭ്യന്തര ക്രിക്കറ്റ് , മുംബൈ , ഫസ്റ്റ് ക്ളാസ് , ക്രിക്കറ്റ്
മുംബൈ| jibin| Last Modified വെള്ളി, 26 സെപ്‌റ്റംബര്‍ 2014 (09:53 IST)
ആഭ്യന്തര ക്രിക്കറ്റിലെ മികച്ച താരമായ അമോൽ കരിയർ അവസാനിപ്പിച്ചു. 21 വർഷം നീണ്ട ക്രിക്കറ്റ് കരിയറില്‍ വളരെ മികച്ച പ്രകടനങ്ങള്‍ നടത്തുന്നതില്‍ മിടുക്ക് കാട്ടിയിട്ടുള്ള ആളായിരുന്നു മജുംദാർ.

171 ഫസ്റ്റ് ക്ളാസ് മത്സരങ്ങളിൽ നിന്ന് 30 സെഞ്ച്വറിയടക്കം 11167 റൺ നേടിയിട്ടുണ്ട് ഇദ്ദേഹം. രഞ്ജി ട്രോഫിയിൽ 15 വർഷം മുംബയ്ക്കു വേണ്ടി കളിച്ച മജുംദാർ പിന്നീട് അസം, ആന്ധ്ര എന്നീ സംസ്ഥാനങ്ങൾക്കായി കളിച്ചു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :