ധോണി ടി20 ലോകകപ്പിൽ കളിക്കുമെന്ന് വെളിപ്പെടുത്തൽ !

വെബ്‌ദുനിയ ലേഖകൻ| Last Updated: ശനി, 14 ഡിസം‌ബര്‍ 2019 (19:18 IST)
ഏകദിന ക്രിക്കറ്റ് ലോകകപ്പിന് ശേഷം ക്രിക്കറ്റില്‍ നിന്നും ഒരു നീണ്ട ഇടവേളയെടുത്ത് മാറി നിൽക്കുകയാണ് മഹേന്ദ്ര സിംഗ് ധോണി. ഇതോടെ ധോണിയുടെ വിരമിക്കൽ സംബന്ധിച്ച ചർച്ചകൾ സജീവമവുകയും ചെയ്തു. ധോണി ഇനി ടീമിൽ കളിക്കില്ല എന്ന് സൂചന നൽകുന്ന തരത്തിൽ രവി ശാസ്ത്രി പോലും സംസാരിച്ചു. എന്നാൽ ധോണി ആരാധകർക്ക് സന്തോഷം നൽകുന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്.

അടുത്ത വർഷം ഓസ്ട്രേ;ലിയയിൽ നടക്കാനിരിക്കുന്ന ടി20 ലോകകപ്പിൽ ധോണി കളിക്കും എന്നാണ്, റിപ്പോർട്ടുകൾ. വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് താരവും ചെന്നൈ സൂപ്പർ കിംഗ്സിലെ ധോണിയുടെ സഹാതാരമയ ഡ്വെയ്ൻ ബ്രാവോയാണ് ഇക്കാര്യത്തെ കുറിച്ച് സൂചന നൽകിയത്. ധോണി വിരമിച്ചിട്ടില്ല. അതുകൊണ്ട് തന്നെ ടി20 മത്സരത്തില്‍ അദ്ദേഹം തിരികെ വരുണെന്നാണ് പ്രതീക്ഷ.

ക്രിക്കറ്റിന്റെ പുറത്തുള്ള കാര്യങ്ങള്‍ ഒരിക്കലും അദ്ദേഹത്തെ സ്വധീനിച്ചിട്ടില്ല. അതാണ് ധോണി ഞങ്ങളെ പഠിപ്പിച്ചിട്ടുള്ളതും. ഭയപ്പെടാതെ സ്വന്തം കഴിവുകളെ വിശ്വസിക്കണം എന്നാണ് ധോണി പറഞ്ഞിട്ടുള്ളതെന്നും ബ്രാവോ പറഞ്ഞു. ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ്
ബ്രാവോ ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. അടുത്ത വര്‍ഷം ഒക്‌ടോബറിലാണ് ടി20 ലോകകപ്പ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

India vs New Zealand, Champions Trophy Final 2025: നന്നായി ...

India vs New Zealand, Champions Trophy Final 2025: നന്നായി സൂക്ഷിക്കണം, തോന്നിയ പോലെ അടിച്ചുകളിക്കാന്‍ പറ്റില്ല; ചാംപ്യന്‍സ് ട്രോഫി ഫൈനല്‍ ഏത് പിച്ചിലെന്നോ?
പാക്കിസ്ഥാനെതിരായ മത്സരത്തില്‍ ഇന്ത്യ ആറ് വിക്കറ്റിനാണ് ജയിച്ചത്

Champions Trophy 2000 Final: ഗാംഗുലിയുടെ കിടിലന്‍ സെഞ്ചുറി, ...

Champions Trophy 2000 Final: ഗാംഗുലിയുടെ കിടിലന്‍ സെഞ്ചുറി, ജയം ഉറപ്പിച്ച സമയത്ത് കെയ്ന്‍സ് വില്ലനായി അവതരിച്ചു; നയറോബി 'മറക്കാന്‍' ഇന്ത്യ
നായകന്‍ ഗാംഗുലി 130 പന്തില്‍ ഒന്‍പത് ഫോറും നാല് സിക്‌സും സഹിതം 117 റണ്‍സ് നേടി ഇന്ത്യയുടെ ...

India vs New Zealand: കളിക്കും മുന്‍പേ തോല്‍വി ഉറപ്പിക്കണോ? ...

India vs New Zealand: കളിക്കും മുന്‍പേ തോല്‍വി ഉറപ്പിക്കണോ? കിവീസ് തോല്‍പ്പിച്ചിട്ടുള്ളത് ഇന്ത്യയെ മാത്രം; ഫൈനല്‍ 'പേടി'
2000 ചാംപ്യന്‍സ് ട്രോഫിയിലും 2021 ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലിലുമാണ് ന്യൂസിലന്‍ഡ് ...

KL Rahul and Virat Kohli: 'ഞാന്‍ കളിക്കുന്നുണ്ടല്ലോ, പിന്നെ ...

KL Rahul and Virat Kohli: 'ഞാന്‍ കളിക്കുന്നുണ്ടല്ലോ, പിന്നെ എന്തിനാണ് ആ ഷോട്ട്'; കോലിയുടെ പുറത്താകലില്‍ രാഹുല്‍
43-ാം ഓവറിലെ നാലാം പന്തിലാണ് കോലിയുടെ പുറത്താകല്‍

Virat Kohli: സച്ചിന്റെ അപൂര്‍വ്വ റെക്കോര്‍ഡും പഴങ്കഥയായി; ...

Virat Kohli: സച്ചിന്റെ അപൂര്‍വ്വ റെക്കോര്‍ഡും പഴങ്കഥയായി; 'ഉന്നതങ്ങളില്‍' കോലി
സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ 58 ഇന്നിങ്‌സുകളില്‍ നിന്നാണ് 23 തവണ ഫിഫ്റ്റി പ്ലസ് വ്യക്തിഗത ...

ചാമ്പ്യന്‍സ് ട്രോഫിയില്‍ നാട്ടില്‍ കളിച്ചത് ഒരൊറ്റ മത്സരം ...

ചാമ്പ്യന്‍സ് ട്രോഫിയില്‍ നാട്ടില്‍ കളിച്ചത് ഒരൊറ്റ മത്സരം മാത്രം, പാക് ക്രിക്കറ്റ് ബോര്‍ഡിന്റെ നഷ്ടം 869 കോടി!
പാകിസ്ഥാന്‍ ടീം ഒരു മത്സരം മാത്രം കളിച്ച് പുറത്തായതും ഇന്ത്യയുടെ മത്സരങ്ങള്‍ ദുബായില്‍ ...

Corbin Bosch: പിഎസ്എല്ലുമായി കരാറുള്ളപ്പോൾ ഐപിഎല്ലിൽ കരാർ ...

Corbin Bosch: പിഎസ്എല്ലുമായി കരാറുള്ളപ്പോൾ ഐപിഎല്ലിൽ കരാർ ഒപ്പിട്ടു, ദക്ഷിണാഫ്രിക്കൻ താരത്തിന് വക്കീൽ നോട്ടീസയച്ച് പാക് ക്രിക്കറ്റ് ബോർഡ്
2025 ജനുവരിയില്‍ ലാഹോറില്‍ നടന്ന പിഎസ്എല്‍ ലേലത്തില്‍ പെഷവാര്‍ സാല്‍മിയാണ് 30കാരനായ ...

Rajasthan Royals: ആർക്കും ഫിറ്റ്നസ് പ്രശ്നങ്ങളില്ല, ...

Rajasthan Royals:  ആർക്കും ഫിറ്റ്നസ് പ്രശ്നങ്ങളില്ല, രാജസ്ഥാൻ റെഡി, ആദ്യമത്സരത്തിൽ സഞ്ജു ഇറങ്ങും
കാല്‍ക്കുഴയ്‌ക്കേറ്റ പരിക്കില്‍ നിന്നും മോചിതനായ സ്റ്റാര്‍ ബാറ്റര്‍ യശ്വസി ജയ്‌സ്വാള്‍ ...

ജയിച്ചാലും തോറ്റാലും ഒപ്പം കുടുംബമുള്ളപ്പോളുള്ള ആശ്വാസം ...

ജയിച്ചാലും തോറ്റാലും ഒപ്പം കുടുംബമുള്ളപ്പോളുള്ള ആശ്വാസം വേറെ തന്നെ: കളിക്കാർക്കൊപ്പം കുടുംബം വേണമെന്ന് കോലി
ഒരു മത്സരം കഴിഞ്ഞ് റൂമില്‍ പോയി ഒറ്റയ്ക്ക് ഇരിക്കാന്‍ എനിക്ക് കഴിയില്ല. ...

Faf Du Plessis; ആര്‍സിബിയുടെ നായകന്‍ ഇനി അക്‌സറിന്റെ ...

Faf Du Plessis; ആര്‍സിബിയുടെ നായകന്‍ ഇനി അക്‌സറിന്റെ ഉപനായകന്‍; ഡു പ്ലെസിസിന് പുതിയ ദൗത്യം
മെഗാ താരലേലത്തിനു മുന്നോടിയായി ഡു പ്ലെസിസിനെ ആര്‍സിബി റിലീസ് ചെയ്യുകയായിരുന്നു