കോഹ്‌ലിക്ക് തുല്ല്യനായി ആ പാകിസ്താന്‍ ഇതിഹാസം മാത്രം: തുറന്നു പറഞ്ഞ് രവി ശാസ്ത്രി

മുംബൈ, തിങ്കള്‍, 5 മാര്‍ച്ച് 2018 (21:38 IST)

 Ravi shastri , Virat kohli , team india , cricket , imaran khan , ഇമ്രാന്‍ ഖാന്‍ , പാകിസ്ഥാന്‍ , രവി ശാസ്ത്രി , വിരാട് കോഹ്‌ലി
അനുബന്ധ വാര്‍ത്തകള്‍

വിരാട് കോഹ്‌ലിക്ക് തുല്ല്യനായി പാകിസ്ഥാന്‍ ക്രിക്കറ്റ് ഇതിഹാസം ഇമ്രാന്‍ ഖാന്‍ മാത്രമാണുള്ളതെന്ന് പരിശീലകന്‍ രവി ശാസ്ത്രി.

അസാധ്യ പ്രകടനം തുടരുന്ന കോഹ്‌ലി ലോകോത്തര താരമായിക്കഴിഞ്ഞു. ക്രിക്കറ്റില്‍ എത്തിയ നാളുകളില്‍ പുറത്തെടുത്ത അതേ വീറും വാശിയോടുമാണ് അദ്ദേഹം ഇപ്പോഴും കളിക്കുന്നത്. ഇമ്രാന്‍ ഖാനില്‍ മാത്രമാണ് ഇങ്ങനെയൊരു വീര്യം താന്‍ ഇതിനു മുമ്പ് കണ്ടിരുന്നതെന്നും ഇന്ത്യന്‍ പരിശീലകന്‍ പറഞ്ഞു.

കോഹ്‌ലി ഗ്രൌണ്ടില്‍ നില്‍ക്കുമ്പോള്‍ ഇമ്രാന്‍ ഖാനെയാണ് എനിക്ക് ഓര്‍മ്മ വരുന്നത്. ഇരുവരും തമ്മില്‍ ഏറെ സാമ്യമുണ്ട്. ടീമിനെ നയിച്ചുകൊണ്ടുപോകുന്നതിലും ജയിക്കാനുള്ള ആവേശവും രണ്ടു പേര്‍ക്കും ഒരു പോലെയാണ്. ടീമിനെ മുന്നില്‍ നിന്ന് നയിക്കാനുള്ള അപാരമായ കഴിവ് ഇമ്രാനിലുണ്ട്. അതേ നേതൃപാഠവം വിരാടിലുമുണ്ടെന്നും രവി ശാസ്ത്രി വ്യക്തമാക്കി.

കഴിഞ്ഞ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തില്‍ കോഹ്‌ലി പുറത്തെടുത്ത പ്രകടനത്തില്‍ താന്‍ അതീവ സന്തുഷ്‌ടനാണെന്നും കോഹ്‌ലി വ്യക്തമാക്കി.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

ക്രിക്കറ്റ്‌

news

ഡിവില്ലിയേഴ്‌സ് ക്രിക്കറ്റില്‍ നിന്നും വിരമിക്കുമൊ ?; ആ വാര്‍ത്തയ്‌ക്ക് പിന്നിലുള്ള സത്യം ഇതാണ്

ദക്ഷിണാഫ്രിക്കയില്‍ മാത്രമല്ല ഇന്ത്യയിലും ലക്ഷക്കണക്കിന് ആരാധകരുള്ള സൂപ്പര്‍ താരമാണ് എബി ...

news

ടീമിന്റെ കരുത്തും മുതല്‍‌ക്കൂട്ടും കോഹ്‌ലിയല്ല, അത് മറ്റൊരാള്‍: തുറന്നുപറഞ്ഞ് രവി ശാസ്ത്രി രംഗത്ത്

മികച്ച ബാറ്റ്‌സ്‌മാന്‍ ഇന്ന് വിരളമാണ്. പരിചയസമ്പന്നതയാണ് അദ്ദേഹത്തിന്റെ മുതല്‍‌കൂട്ട്. ...

news

2011ലോകകപ്പ് ഇന്ത്യക്ക് ലഭിക്കാന്‍ കാരണം മലിംഗയോ ?; വെളിപ്പെടുത്തലുമായി ഗംഭീര്‍

മഹേന്ദ്ര സിംഗ് ധോണിയെന്ന മുന്‍ ഇന്ത്യന്‍ ക്യാപ്‌റ്റന്റെ തൊപ്പിയിലെ പൊന്‍‌തൂവലയായിരുന്നു ...

Widgets Magazine