‘പൊട്ടിത്തെറിക്കുന്ന ക്യാപ്‌റ്റനും ബുദ്ധിരാക്ഷസനായ ധോണിയും കട്ടയ്‌ക്കു നിന്നാല്‍ അത് വീണ്ടും സംഭവിക്കും’; നയം വ്യക്തമാക്കി കപില്‍ രംഗത്ത്

ന്യൂഡല്‍ഹി, വെള്ളി, 2 മാര്‍ച്ച് 2018 (16:41 IST)

 2019 cricket world cup , kapil dev , ms dhoni , team india , cricket , kohli , kapil , കപില്‍ ദേവ് , മഹേന്ദ്ര സിംഗ് ധോണി , വിരാട് കോഹ്‌ലി , ഇന്ത്യന്‍ ടീം

മഹേന്ദ്ര സിംഗ് ധോണി 2019 ലോകകപ്പില്‍ കളിക്കുമോ എന്ന ചര്‍ച്ച സജീവമായിരിക്കെ മഹിക്ക് പിന്തുണയുമായി മുന്‍ ഇന്ത്യന്‍ ക്യാപ്‌റ്റന്‍ കപില്‍ ദേവ്.

വരുന്ന ലോകകപ്പില്‍ ധോണി ടീമില്‍ ഉണ്ടാകണം. വിരാട് കോഹ്‌ലിയും ധോണിയും ഒരു ടീമില്‍ അണിനിരന്നാല്‍ നമ്മള്‍ക്കാകും ലോകകപ്പ് സാധ്യതയെന്നും കപില്‍ പറഞ്ഞു.

ശാന്തനും അതിനൊപ്പം ബുദ്ധിമാനുമായ കളിക്കാരനാണ് ധോണിയെങ്കില്‍ അക്രമണോത്സുകതയുടെ പര്യായമാണ് കോഹ്‌ലി. ഇരുവരും ഒരു നിരയില്‍ അണിനിരക്കുന്നതോടെ ടീമിന് കരുത്ത് വര്‍ദ്ധിക്കും. അതോടെ അക്രമണോത്സുകതയും ശാന്തതായും കൂടിച്ചേരുന്ന ടീമാകും ഇന്ത്യയെന്നും കപില്‍ പറഞ്ഞു.

ടീമിലെ എല്ലാവരും ശാന്തരായാല്‍ കുഴപ്പമാണ്, എന്നാല്‍ അക്രമണോത്സുകത അധികമായാലും പ്രശ്‌നമാണ്. ധോണിയും കോഹ്‌ലിയും ഒരുമിച്ചാല്‍ ഈ പ്രശ്‌നത്തിന് പരിഹാരമാകും. അതോടെ ടീം ഇന്ത്യ കൂടുതല്‍ ശക്തമാകുമെന്നും കപില്‍ വ്യക്തമാക്കി.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

ക്രിക്കറ്റ്‌

news

2011ലോകകപ്പ് ഇന്ത്യക്ക് ലഭിക്കാന്‍ കാരണം മലിംഗയോ ?; വെളിപ്പെടുത്തലുമായി ഗംഭീര്‍

മഹേന്ദ്ര സിംഗ് ധോണിയെന്ന മുന്‍ ഇന്ത്യന്‍ ക്യാപ്‌റ്റന്റെ തൊപ്പിയിലെ പൊന്‍‌തൂവലയായിരുന്നു ...

news

‘സച്ചിനും ഗവാസ്കറും ആവര്‍ത്തിച്ചു പറഞ്ഞിട്ടും ഞാന്‍ അനുസരിച്ചില്ല, ആ തീരുമാനം എന്റെ കരിയര്‍ തുലച്ചു’; വെളിപ്പെടുത്തലുമായി ഗാംഗുലി

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ നായകസ്ഥാനത്തു നിന്നും പുറത്താകാനുള്ള കാരണം വെളിപ്പെടുത്തി ...

news

ദക്ഷിണാഫ്രിക്കയില്‍ വമ്പന്മാരായി ടീം ഇന്ത്യ; മൂന്നാം ട്വന്റി -20യിലെ ജയത്തോടെ പരമ്പര സ്വന്തമാക്കി

ആവേശം നിറഞ്ഞു നിന്ന നിർണായക മത്സരത്തിൽ ദക്ഷിണാഫ്രിക്കയെ ഏഴ് റൺ‌സിന് പരാജയപ്പെടുത്തി ...

news

ക്ലാ​സ​ന്‍റെ വെടിക്കെട്ടില്‍ ഇന്ത്യന്‍ പുലികള്‍ ഞെട്ടി; ജീവന്‍ തിരിച്ചു പിടിച്ച് ദക്ഷിണാഫ്രിക്ക - നിര്‍ണായക മത്സരം ശനിയാഴ്‌ച

ഇന്ത്യക്കെതിരായ രണ്ടാം ട്വന്റി-20 മത്സരത്തിൽ ദക്ഷിണാഫ്രിക്കയ്ക്ക് ആറ് വിക്കറ്റിന്റെ ...

Widgets Magazine