Widgets Magazine Widgets Magazine

പാക് ക്രിക്കറ്റ് ഒരിക്കലും നന്നാവില്ല, ടീമില്‍ വീണ്ടും കോഴ വിവാദം - പ്രമുഖതാരത്തിന് സസ്‌പെന്‍‌ഷന്‍

ലാഹോർ, ചൊവ്വ, 14 മാര്‍ച്ച് 2017 (20:15 IST)

Widgets Magazine

വാതുവയ്പ്പുകാര്‍ സമീപിച്ച വിവരം റിപ്പോർട്ട് ചെയ്യാത്തതിനെ തുടര്‍ന്ന് പാക് ക്രിക്കറ്റ് താരം മുഹമ്മദ് ഇർഫാന് സസ്പെൻഷൻ. മുഹമ്മദ് ഇർഫാനെയാണ് പാക് ക്രിക്കറ്റ് ബോർഡ് (പിസിബി) സസ്പെൻഡ് ചെയ്തത്.

പാകിസ്ഥാന്‍ സൂപ്പര്‍ ലീഗ് മത്സരങ്ങള്‍ക്കിടെയാണ് സംഭവം. വാതുവയ്പ്പുകാര്‍ ഇർഫാനെ സമീപിക്കുകയും വാതുവയ്‌പ്പിന് പ്രേരിപ്പിക്കുകയും ചെയ്‌തു. എന്നാല്‍ ഈ വിവരം ഇര്‍ഫാന്‍ മറച്ചുവയ്‌ക്കുകയും പിസിബിയെ അറിയിക്കുകയും ചെയ്‌തില്ല.

സംഭവം പി സി ബി അറിഞ്ഞതോടെ ഇർഫാൻ പിസിബിയുടെ അഴിമതിവിരുദ്ധ സമിതിക്ക് മുമ്പാകെ ഹാജരായി. 14 ദിവസത്തിനുള്ളിൽ മറുപടി നൽകാനാണ് പാക് പേസ് ബോളര്‍ക്ക് നോട്ടീസ് നല്‍കിയിരിക്കുന്നത്.

ഒത്തുകളിയുമായി ബന്ധപ്പെട്ട് ഇടംകൈയൻ സ്പിന്നർ സുൾഫിക്കർ ബാബർ, എന്നിവരെയും ചോദ്യം ചെയ്തു.



Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

ക്രിക്കറ്റ്‌

news

വിജയം ഞങ്ങള്‍ക്ക്, ഇന്ത്യ കുറച്ച് കഷ്ട്പ്പെടും: നേഥൻ ലയൺ

കഴിഞ്ഞ രണ്ടു ടെസ്റ്റുകളില്‍ ഓസ്ട്രേലിയൻ ടീം നല്ല പ്രകടനമാണ് നടത്തിയതെന്ന് ഓസ്ട്രേലിയയുടെ ...

news

വികാരങ്ങൾ കോഹ്‌ലിയെ കീഴ്പ്പെടുത്തിത്തുടങ്ങിയിരിക്കുന്നു: ആ സൂപ്പര്‍ താരം വെട്ടിതുറന്നു പറയുന്നു

റൺസില്ലാത്തതിൽ കോഹ്‌ലി അസ്വസ്ഥനാണെന്ന് മുൻ ഓസ്ട്രേലിയൻ പേസ് ബോളർ മിച്ചൽ ജോൺസൺ. ...

news

ഇന്ത്യൻ ക്രിക്കറ്റിൽ ഇനി പരീക്ഷണ നാളുകള്‍, പരിശീലകനായി രാഹുൽ ദ്രാവിഡ് ?

ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പരിശീലകന് ഇനി രാഹുൽ ദ്രാവിഡ്. അനിൽ കുംബ്ലെ അടുത്തമാസത്തോടെ ...

Widgets Magazine Widgets Magazine