വിജയം ഞങ്ങള്‍ക്ക്, ഇന്ത്യ കുറച്ച് കഷ്ട്പ്പെടും: നേഥൻ ലയൺ

റാഞ്ചി, ചൊവ്വ, 14 മാര്‍ച്ച് 2017 (09:55 IST)

Widgets Magazine

കഴിഞ്ഞ രണ്ടു ടെസ്റ്റുകളില്‍ ഓസ്ട്രേലിയൻ ടീം നല്ല പ്രകടനമാണ് നടത്തിയതെന്ന് ഓസ്ട്രേലിയയുടെ സ്പിന്നർ നേഥൻ ലയൺ. ഇനിയുള്ള കളിയില്‍ സമ്മര്‍ദം ഇന്ത്യയ്ക്കു മേലാണെന്ന് മാധ്യമങ്ങളോട് വ്യക്തമാക്കി.
 
16ന് റാഞ്ചി ടെസ്റ്റ് തുടങ്ങും. ദുബായിൽ ഞങ്ങൾ പരിശീലനത്തിനെത്തും മുൻപേ എഴുതിത്തള്ളിയവരാണ് കൂടുതലും. എന്നാൽ ഇനി ഒരു ജയം കൂടി നേടിയാൽ ട്രോഫി നിലനിർത്താനാകും. മത്രമല്ല സമ്മർദവും ഉണ്ടാകില്ലെന്ന് ലയൺ അഭിപ്രായപ്പെട്ടു. ലോകത്തിലെ ഏതു ടീമിനെയും തോൽപിക്കാൻ കെൽപ്പുള്ളവരാണു ഞങ്ങൾ എന്നും ലയൺ പറഞ്ഞു.Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

ക്രിക്കറ്റ്‌

news

വികാരങ്ങൾ കോഹ്‌ലിയെ കീഴ്പ്പെടുത്തിത്തുടങ്ങിയിരിക്കുന്നു: ആ സൂപ്പര്‍ താരം വെട്ടിതുറന്നു പറയുന്നു

റൺസില്ലാത്തതിൽ കോഹ്‌ലി അസ്വസ്ഥനാണെന്ന് മുൻ ഓസ്ട്രേലിയൻ പേസ് ബോളർ മിച്ചൽ ജോൺസൺ. ...

news

ഇന്ത്യൻ ക്രിക്കറ്റിൽ ഇനി പരീക്ഷണ നാളുകള്‍, പരിശീലകനായി രാഹുൽ ദ്രാവിഡ് ?

ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പരിശീലകന് ഇനി രാഹുൽ ദ്രാവിഡ്. അനിൽ കുംബ്ലെ അടുത്തമാസത്തോടെ ...

news

ഇങ്ങനെയും വിക്കറ്റ് നേട്ടം ആഘോഷിക്കുമോ ? - ക്രിക്കറ്റ് ലോകത്ത് പൊട്ടിച്ചിരി പടര്‍ത്തിയ തകര്‍പ്പന്‍ വീഡിയോ

ബംഗ്ലാദേശ്- ശ്രീലങ്ക ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്സില്‍ രസകരമായ ഒരു സംഭവം നടന്നു. ...

Widgets Magazine