ആശ്വാസജയം തേടി ഇന്ത്യ നാളെ ഇറങ്ങുന്നു: സെയ്‌നി‌ക്ക് പകരം നടരാജൻ ഇറങ്ങിയേക്കും

അഭിറാം മനോഹർ| Last Modified ചൊവ്വ, 1 ഡിസം‌ബര്‍ 2020 (18:43 IST)
ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയിൽ സമ്പൂർണ തോൽവിയെന്ന നാണക്കേട് ഒഴിവാക്കാൻ ഇന്ത്യ നാളെ ഇറങ്ങുന്നു. ഓസീസിനെതിരായ മൂന്നാം ഏകദിനത്തിൽ നവ്‌ദീപ് സൈനിക്ക് പകരം ഷാർദൂൽ താക്കൂറോ നടരാജനോ ഇറങ്ങിയേക്കുമെന്നാണ് സൂചന.

ഓസീസിനെതിരായ രണ്ടാം ഏകദിനമത്സരത്തിൽ 7 ഓവറിൽ സെയ്‌നി 70 റൺസ് വഴങ്ങിയിരുന്നു.
മത്സരഫലം പരമ്പര സാധ്യ്അതകളെ ബാധിക്കാത്തതിനാൽ സെയ്‌നിക്ക് പകരം ഇക്കുറി അരങ്ങേറ്റം കുറി‌ക്കാനും സാധ്യതയുണ്ട്. ടി20 പരമ്പരയ്‌ക്ക് മുൻപ് സെയ്‌നിക്കൊപ്പം ബു‌മ്രയ്ക്ക് വിശ്രമം അനുവദിക്കുകയാണെങ്കിൽ നാളെ ഷാർദൂളും നടരാജനും ആദ്യ ഇലവനിൽ എത്താൻ സാധ്യതയുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

SRH vs RR: 300 പോലും അടിക്കാൻ കെൽപ്പുള്ള ഹൈദരാബാദ് ഇന്ന് ...

SRH vs RR: 300 പോലും അടിക്കാൻ കെൽപ്പുള്ള ഹൈദരാബാദ് ഇന്ന് രാജസ്ഥാനെതിരെ, രാജസ്ഥാൻ പാട് പെടും, ആവേശപ്പോരാട്ടം മൂന്നരയ്ക്ക്
ലങ്കന്‍ സ്പിന്‍ ജോഡിയായ മഹീഷ് തീക്ഷണ, വാനിന്ദു ഹസരങ്ക എന്നിവരാകും രാജസ്ഥാന്റെ ബൗളിംഗ് ...

Rajasthan Royals Probable Eleven: പരാഗിന് കീഴിൽ രാജസ്ഥാൻ ...

Rajasthan Royals Probable Eleven: പരാഗിന് കീഴിൽ രാജസ്ഥാൻ ഇന്നിറങ്ങുന്നു, സഞ്ജുവിന് ടീമിൽ പുതിയ റോൾ, പ്ലേയിങ്ങ് ഇലവൻ എങ്ങനെ?
സഞ്ജു സാംസണിനെ ഇമ്പാക്ട് പ്ലെയറായി ഉപയോഗിക്കുന്നതിനാല്‍ ശുഭം ദുബെ പ്ലേയിംഗ് ഇലവനില്‍ ...

Krunal Pandya: 'ആളറിഞ്ഞു കളിക്കെടാ'; ആര്‍സിബി ജേഴ്‌സിയണിഞ്ഞ ...

Krunal Pandya: 'ആളറിഞ്ഞു കളിക്കെടാ'; ആര്‍സിബി ജേഴ്‌സിയണിഞ്ഞ ആദ്യ കളിയില്‍ തിളങ്ങി ക്രുണാല്‍
മെഗാ താരലേലത്തില്‍ 5.75 കോടിക്കാണ് ആര്‍സിബി ക്രുണാല്‍ പാണ്ഡ്യയെ സ്വന്തമാക്കിയത്

Ajinkya Rahane: വെറുതെയല്ല ക്യാപ്റ്റനാക്കിയത്; ഈഡന്‍ ...

Ajinkya Rahane: വെറുതെയല്ല ക്യാപ്റ്റനാക്കിയത്; ഈഡന്‍ ഗാര്‍ഡന്‍സില്‍ തീയായി രഹാനെ
സ്‌കോര്‍ ബോര്‍ഡില്‍ നാല് റണ്‍സ് മാത്രമുള്ളപ്പോള്‍ ഓപ്പണര്‍ ക്വിന്റണ്‍ ഡി കോക്കിനെ ...

India vs New Zealand, Champions Trophy Final 2025: നന്നായി ...

India vs New Zealand, Champions Trophy Final 2025: നന്നായി സൂക്ഷിക്കണം, തോന്നിയ പോലെ അടിച്ചുകളിക്കാന്‍ പറ്റില്ല; ചാംപ്യന്‍സ് ട്രോഫി ഫൈനല്‍ ഏത് പിച്ചിലെന്നോ?
പാക്കിസ്ഥാനെതിരായ മത്സരത്തില്‍ ഇന്ത്യ ആറ് വിക്കറ്റിനാണ് ജയിച്ചത്

ഐപിഎല്ലിലെ ആദ്യ കളിയാണോ? സഞ്ജുവിന്റെ ഫിഫ്റ്റി+ മസ്റ്റാണ്, ...

ഐപിഎല്ലിലെ ആദ്യ കളിയാണോ? സഞ്ജുവിന്റെ ഫിഫ്റ്റി+ മസ്റ്റാണ്, പതിവ് രീതി ഇത്തവണയും തെറ്റിച്ചില്ല
2020ല്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരെ 32 പന്തില്‍ 74 റണ്‍സ് നേടികൊണ്ടാണ് സഞ്ജു ഈ ...

താന്‍ ധോനിക്ക് സ്‌ട്രൈക്ക് കൊടുക്കണമെന്നാകും ആരാധകര്‍ ...

താന്‍ ധോനിക്ക് സ്‌ട്രൈക്ക് കൊടുക്കണമെന്നാകും ആരാധകര്‍ ആഗ്രഹിച്ചത്, എന്നാല്‍ ടീമിന്റെ വിജയമാണ് പ്രധാനം: രചിന്‍ രവീന്ദ്ര
ധോനി കളത്തിലേക്ക് വരുമ്പൊളുള്ള വിസിലുകളും ആരവങ്ങളും അദ്ദേഹത്തോടൊപ്പം ക്രീസില്‍ സമയം ...

Ball Tampering allegation against CSK: 'ഖലീല്‍ അഹമ്മദ് ...

Ball Tampering allegation against CSK: 'ഖലീല്‍ അഹമ്മദ് എന്തോ രഹസ്യമായി കൈമാറി'; ചെന്നൈ സൂപ്പര്‍ കിങ്‌സ് ആരോപണ നിഴലില്‍ !
മത്സരത്തിനിടെ പേസര്‍ ഖലീല്‍ അഹമ്മദ് എന്തോ ഒരു സാധനം നായകന്‍ ഋതുരാജ് ഗെയ്ക്വാദിനു ...

Portugal vs Denmark: അണ്ണനും അണ്ണന്റെ ടീമും വേറെ ലെവലാടാ, ...

Portugal vs Denmark: അണ്ണനും അണ്ണന്റെ ടീമും വേറെ ലെവലാടാ, ഡെന്മാര്‍ക്കിനെ തകര്‍ത്ത് പോര്‍ച്ചുഗല്‍ നേഷന്‍സ് ലീഗ് സെമിഫൈനലില്‍
മത്സരത്തിന്റെ തുടക്കത്തില്‍ റൊണാള്‍ഡോയെ ഫൗള്‍ ചെയ്തതിന് പോര്‍ച്ചുഗലിന് പെനാല്‍റ്റി ...

വെറും ക്ലബ് ക്രിക്കറ്റ് കളിച്ചുനടന്ന വിഘ്നേഷിനെ ...

വെറും ക്ലബ് ക്രിക്കറ്റ് കളിച്ചുനടന്ന വിഘ്നേഷിനെ കൊത്തിയെടുത്ത് ദക്ഷിണാഫ്രിക്കയിലേക്ക് കൊണ്ടുപോയി, ആദ്യ കളിയിൽ തന്നെ അവസരം, ഇതാണ് മുംബൈയെ നമ്പർ വൺ ടീമാക്കുന്നത്
സൗത്താഫ്രിക്കന്‍ ടി20 ലീഗിലെ മുംബൈ ടീമായ എംഐ കേപ്ടൗണ്ടിന്റെ നെറ്റ് ബൗളറായി മുംബൈ അവനെ ...