രണ്ടാം ഏകദിനത്തിലും ഇന്ത്യ വീണു, പരമ്പര ഓസ്ട്രേലിയയ്ക്ക് !

വെബ്ദുനിയ ലേഖകൻ| Last Modified ഞായര്‍, 29 നവം‌ബര്‍ 2020 (17:39 IST)
സിഡ്നി: ഓസ്ട്രേലിയൻ പര്യടനത്തിലെ രണ്ടാം ഏകദിന പരമ്പരയിലും ഇന്ത്യ പരാജയപ്പെട്ടു. ഓസ്ട്രേലിയ ഉയർത്തി 390 എന്ന കൂറ്റൻ വിജയ ലക്ഷ്യം പിന്തുടർന്നെത്തിയ ഇന്ത്യയ്ക്ക് 9 വിക്കറ്റ് നഷ്ടത്തിൽ 338 റൺസ് എടുക്കൻ മാത്രാണ് സാധിച്ചത്. 51 റൺസിന്റെ വിജയം ഓസ്ട്രേലിയ സ്വന്തമാക്കി. ഇതോടെ മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പര ഓസ്ട്രേലിയ സ്വന്തമാക്കി. ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ ഓസ്ട്രേലിയ ഇന്ത്യൻ ബൗളർമാരെ കടന്നാക്രമിയ്ക്കുകയായിരുന്നു. 143 റൺസാണ് ഡേവിഡ് വാർണടും ആരോൺ ഫിഞ്ചും ചേർന്നുള്ള ഓപ്പണിങ്ക് കൂട്ടുകെട്ട് ഓസ്ട്രേലിയയ്ക്ക് സമ്മാനിച്ചത്.

77 പന്തിൽനിന്നും 83 റൺസെടുത്ത ഡേവിഡ് വാർണറുടെയും, 69 പന്തിൽനിന്നും 60 റൺസെടുത്ത ആരോൺ ഫിഞ്ചിന്റെയും ഓപ്പണിങ് കൂട്ടുകെട്ട് ഓസിസിന് മികച്ച തുടക്കം നൽകി. 64 പന്തിൽനിന്നും 104 റൺസുമായി സെഞ്ചറി നേടിയ സ്മിത്തിന്റെയും, 61 പന്തിൽനിന്നും 70 റൺസ് നേടിയ ലാബുഷാനെയുടെ പ്രകടനവും, 29 പന്തിൽനിന്നും 63 റൺസ് നെടിയ മാക്സ്‌വെലിന്റെ വെടിക്കെട്ട് പ്രകടനവും കൂടിയായപ്പോൾ ഓസ്ട്രേലിയ കൂറ്റൻ സ്കോറിലേയ്ക്ക് എത്തുകയായിരുന്നു

മടുപടി മാറ്റിങ്ങിനിറങ്ങിയ ഇന്ത്യ താളം കണ്ടെത്താൻ നന്നേ ബുദ്ധിമുട്ടി. മായങ്ക് അഗർവാളും ശിഖർ ധവാനും 58 റൺസ് മാത്രമാണ് ഓപ്പണിങ് കൂട്ടുകെട്ടിൽ സ്കോർ ബോർഡിൽ ചേർക്കാനായത്. 87 പന്തിൽനിന്നും 89 റൺസ് നേടിയ നായകൻ വിരാട് കോഹ്‌ലിയും, 66 പന്തിൽനിന്നും 76 റൺസെടുത്ത ഉപനായകൻ കെഎൽ രാഹുലും മാത്രമാണ് ഇന്ത്യൻ നിരയിൽ പൊരുതി നിന്നത്. 36 പന്തിൽനിന്നും 38 റൺസാണ് ശ്രേയസ് അയ്യരുടെ സംഭാവന. ഹാർദ്ദിക്
പാണ്ഡ്യയുമായി ചേർന്ന് രവീന്ദ്ര ജഡേജ പ്രതീക്ഷ ന;ൽകിയെകിലും 11 പന്തിൽനിന്നും 24 റൺസെടുത്ത് ജഡേജ മടങ്ങി. പിന്നാലെ പാണ്ഡ്യയും കൂടാരം കയറിയതോടെ ഇൻത്യയുടെ പ്രതീക്ഷകൾ അസ്തമിച്ചു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

SRH vs RR: 300 പോലും അടിക്കാൻ കെൽപ്പുള്ള ഹൈദരാബാദ് ഇന്ന് ...

SRH vs RR: 300 പോലും അടിക്കാൻ കെൽപ്പുള്ള ഹൈദരാബാദ് ഇന്ന് രാജസ്ഥാനെതിരെ, രാജസ്ഥാൻ പാട് പെടും, ആവേശപ്പോരാട്ടം മൂന്നരയ്ക്ക്
ലങ്കന്‍ സ്പിന്‍ ജോഡിയായ മഹീഷ് തീക്ഷണ, വാനിന്ദു ഹസരങ്ക എന്നിവരാകും രാജസ്ഥാന്റെ ബൗളിംഗ് ...

Rajasthan Royals Probable Eleven: പരാഗിന് കീഴിൽ രാജസ്ഥാൻ ...

Rajasthan Royals Probable Eleven: പരാഗിന് കീഴിൽ രാജസ്ഥാൻ ഇന്നിറങ്ങുന്നു, സഞ്ജുവിന് ടീമിൽ പുതിയ റോൾ, പ്ലേയിങ്ങ് ഇലവൻ എങ്ങനെ?
സഞ്ജു സാംസണിനെ ഇമ്പാക്ട് പ്ലെയറായി ഉപയോഗിക്കുന്നതിനാല്‍ ശുഭം ദുബെ പ്ലേയിംഗ് ഇലവനില്‍ ...

Krunal Pandya: 'ആളറിഞ്ഞു കളിക്കെടാ'; ആര്‍സിബി ജേഴ്‌സിയണിഞ്ഞ ...

Krunal Pandya: 'ആളറിഞ്ഞു കളിക്കെടാ'; ആര്‍സിബി ജേഴ്‌സിയണിഞ്ഞ ആദ്യ കളിയില്‍ തിളങ്ങി ക്രുണാല്‍
മെഗാ താരലേലത്തില്‍ 5.75 കോടിക്കാണ് ആര്‍സിബി ക്രുണാല്‍ പാണ്ഡ്യയെ സ്വന്തമാക്കിയത്

Ajinkya Rahane: വെറുതെയല്ല ക്യാപ്റ്റനാക്കിയത്; ഈഡന്‍ ...

Ajinkya Rahane: വെറുതെയല്ല ക്യാപ്റ്റനാക്കിയത്; ഈഡന്‍ ഗാര്‍ഡന്‍സില്‍ തീയായി രഹാനെ
സ്‌കോര്‍ ബോര്‍ഡില്‍ നാല് റണ്‍സ് മാത്രമുള്ളപ്പോള്‍ ഓപ്പണര്‍ ക്വിന്റണ്‍ ഡി കോക്കിനെ ...

India vs New Zealand, Champions Trophy Final 2025: നന്നായി ...

India vs New Zealand, Champions Trophy Final 2025: നന്നായി സൂക്ഷിക്കണം, തോന്നിയ പോലെ അടിച്ചുകളിക്കാന്‍ പറ്റില്ല; ചാംപ്യന്‍സ് ട്രോഫി ഫൈനല്‍ ഏത് പിച്ചിലെന്നോ?
പാക്കിസ്ഥാനെതിരായ മത്സരത്തില്‍ ഇന്ത്യ ആറ് വിക്കറ്റിനാണ് ജയിച്ചത്

അവൻ ഇച്ചിരി കൂടെ മൂക്കാനുണ്ട്, ക്യാപ്റ്റനാകാൻ മാത്രം ഗിൽ ...

അവൻ ഇച്ചിരി കൂടെ മൂക്കാനുണ്ട്, ക്യാപ്റ്റനാകാൻ മാത്രം ഗിൽ ആയിട്ടില്ലെന്ന് സെവാഗ്
നായകനെന്ന നിലയില്‍ ബാറ്റണ്‍ എടുക്കാനുള്ള പാകത ഗില്ലിനായിട്ടില്ലെന്ന് പറഞ്ഞ സെവാഗ് പവര്‍ ...

പുതിയ നിയമം ആദ്യമായി പരീക്ഷിച്ചു, പണികിട്ടിയത് ...

പുതിയ നിയമം ആദ്യമായി പരീക്ഷിച്ചു, പണികിട്ടിയത് ട്രിസ്റ്റ്യണ്‍ സ്റ്റമ്പ്‌സിന്; പുറത്തായതിന് പിന്നാലെ രോഷപ്രകടനം
ഡല്‍ഹി- ലഖ്‌നൗ മത്സരത്തിനിടെയാണ് ഈ നിയമം ആദ്യമായി പരീക്ഷിച്ചത്. മത്സരത്തിലെ പതിമൂന്നാം ...

Rajasthan Royals vs Kolkata Knight Riders: സഞ്ജു ഇന്നും ...

Rajasthan Royals vs Kolkata Knight Riders: സഞ്ജു ഇന്നും ഇംപാക്ട് പ്ലെയര്‍; പരാഗിന്റെ ക്യാപ്റ്റന്‍സിയില്‍ ആരാധകര്‍ക്കു അതൃപ്തി
പരുക്കില്‍ നിന്ന് പൂര്‍ണ മുക്തി നേടാത്ത സഞ്ജു സാംസണ്‍ ഇന്നും ഇംപാക്ട് പ്ലെയര്‍ ആയിരിക്കും

മത്സരത്തിന് മുൻപായി ബ്രസീൽ ഞങ്ങളെ പുച്ഛിച്ചു, ഇനി അവർ ...

മത്സരത്തിന് മുൻപായി ബ്രസീൽ ഞങ്ങളെ പുച്ഛിച്ചു, ഇനി അവർ കുറച്ച് ബഹുമാനിക്കട്ടെ: റോഡ്രിഗോ ഡി പോൾ
ഞങ്ങള്‍ മത്സരത്തിന് മുന്‍പായി ആരെയും പുച്ഛിക്കാറില്ല. അനാദരവ് കാണിക്കാറില്ല. ഈ ...

Brazil vs Argentina: കാനറികളുടെ നെഞ്ചത്തേക്ക് നാല് ...

Brazil vs Argentina: കാനറികളുടെ നെഞ്ചത്തേക്ക് നാല് ഗോളുകള്‍, ആറ് വര്‍ഷമായി അര്‍ജന്റീനയ്‌ക്കെതിരെ വിജയമില്ലെന്ന നാണക്കേടും
കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളിലായി അര്‍ജന്റീന - ബ്രസീല്‍ മത്സരങ്ങള്‍ ഏകപക്ഷീയമാണ്. 2019ലെ ...