മുരളി വിജയ്ക്ക് സെഞ്ചുറി; ഇന്ത്യ ശക്തമായ നിലയില്‍

ഫത്തുല്ല| Last Modified വെള്ളി, 12 ജൂണ്‍ 2015 (10:13 IST)
ബംഗ്ലാദേശിനെതിരായ ഏക ടെസ്റ്റിന്റെ ഒന്നാം ഇന്നിംഗ്‌സില്‍ ശക്തമായ നിലയില്‍.
ശിഖര്‍ ധവാനൊപ്പം മുരളി വിജയ്‌ (110) കൂടി സെഞ്ചുറി നേടിയതാണ് ഇന്ത്യയെ മികച്ച സ്കോറില്‍ എത്തിച്ചത്. ഇത് മുരളി വിജയുടെ ആറാം ടെസ്റ്റ് സെഞ്ചുറിയാണ്.

ഒടുവില്‍ റിപ്പോര്‍ട്ട്‌ ലഭിക്കുമ്പോള്‍ ഇന്ത്യ 290/1 എന്ന നിലയിലാണ്‌. 173 റണ്‍സ്‌ നേടിയ ശിഖര്‍ ധവാന്റെ വിക്കറ്റ്
ഇന്ത്യയ്ക്ക്‌ നഷ്ടമായി. വിജയിക്കൊപ്പം ആറ്‌ റണ്‍സോടെ രോഹിത്‌ ശര്‍മയാണ് ക്രീസില്‍.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :