ധോണിയുടെ കൂട്ടുകാരന്‍ ചില്ലറക്കാരനല്ല; ദൃശ്യങ്ങള്‍ പുറത്തുവിട്ടത് ഭാര്യ സാക്ഷി

റാഞ്ചി, വെള്ളി, 6 ഒക്‌ടോബര്‍ 2017 (16:54 IST)

മുന്‍ ഇന്ത്യന്‍ നായകന്‍ മഹേന്ദ്ര സിംഗ് ധോണി ഒരു വാഹന പ്രേമിയാണെന്ന കാര്യം എല്ലാവര്‍ക്കും അറിയാം. കാറുകളും ബൈക്കുകളും സ്വന്തമാക്കുന്നതില്‍ ധോണിക്ക് പ്രത്യേക താല്‍പ്പര്യം തന്നെയുണ്ട്.

എന്നാല്‍ ധോണിക്ക് വാഹനങ്ങളോട് മാത്രമല്ല വളര്‍ത്തു മൃഗങ്ങളും ഇഷ്‌ടമുണ്ടെന്ന് വ്യക്തമാക്കുന്ന വീഡിയോ പുറത്തു വിട്ടിരിക്കുകയാണ് ഭാര്യ സാക്ഷി. പുല്‍ത്തകിടിയില്‍ ഇരിക്കുന്ന ധോണി നായയെ പറ്റിക്കാന്‍ ശ്രമിക്കുന്നതിന്റെയും തുടര്‍ന്ന് കെട്ടിപ്പിടിക്കുകയും ചെയ്യുന്ന വീഡിയോ ആണ് പുറത്തുവന്നത്.

വളര്‍ത്തു നായ സാമിനൊപ്പം ധോണി കളിക്കുന്ന വീഡിയോ ദൃശ്യമാണ് സാക്ഷി സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവിട്ടത്. ധോണിയുടെ ട്വിറ്ററില്‍ അബ്സലൂട്ട് പെറ്റ് ലവര്‍ എന്നെഴുതിയിരിക്കുന്നതും കാണാം.

ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പര സ്വന്തമാക്കിയ ഇന്ത്യന്‍ ടീം മത്സരങ്ങള്‍ക്കായി ഒരുങ്ങുകയാണ്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

ക്രിക്കറ്റ്‌

news

ധോണിയാണ് ചതിച്ചത്, അല്ലെങ്കില്‍ ഇക്കാര്യം കൂടുതല്‍ പേര്‍ അറിയില്ലായിരുന്നു’: വെളിപ്പെടുത്തലുമായി കോഹ്‌ലി

കാമുകി അനുഷ്‌ക ശര്‍മയുമായി നല്ല ബന്ധമാണുള്ളത്. വൈകിയെത്തുന്ന സ്വഭാവമാണ് അനുഷ്‌കയുടേത്. ...

news

സച്ചിനോളം വരുമോ നെഹ്‌റ ?; വിവാദങ്ങള്‍ക്ക് മറുപടിയുമായി സെവാഗ് രംഗത്ത്

ഓസ്‌ട്രേലിയക്കെതിരായ ട്വന്റി-20 പരമ്പരയ്‌ക്കുള്ള ടീമില്‍ 38 കാരനായ പേസര്‍ ആശിഷ് നെഹ്‌റയെ ...

news

'നന്നായി കളിച്ചാല്‍ വാര്‍ത്തയാകും; കളിച്ചില്ലെങ്കിലോ അത് വലിയ വാര്‍ത്തയും'; വൈറലായി ഇന്ത്യന്‍ ക്രിക്കറ്റ് താരത്തിന്റെ വാക്കുകള്‍

ക്രിക്കറ്റ് ലോകത്തെ ഒരു അത്ഭുതമാണ് ഇന്ത്യന്‍ താരം ആശിഷ് നെഹ്‌റ. തന്നോടൊപ്പം കളിച്ചിരുന്ന ...

news

ടീം ഇന്ത്യയേയും വിരാട് കോഹ്ലിയേയും ഓസീസ് താരങ്ങള്‍ ഭയക്കുന്നു; വെളിപ്പെടുത്തലുമായി ഓസീസ് കോച്ച്

ഓസ്ട്രേലിയക്കെതിരെയുള്ള ഏകദിന പരമ്പര സ്വന്തമാക്കി ട്വിന്റ20 പരമ്പരയ്‌ക്കൊരുങ്ങുന്ന ...

Widgets Magazine