ജയവർധന ടെസ്റ്റു ക്രിക്കറ്റിൽ നിന്നും വിരമിക്കുന്നു

  മഹേള ജയവർധന , കൊളംമ്പോ , ശ്രീലങ്കൻ ക്രിക്കറ്റ്
കൊളംമ്പോ| jibin| Last Modified ചൊവ്വ, 15 ജൂലൈ 2014 (10:13 IST)
ശ്രീലങ്കൻ ടീമിന്റെ നെടുംതൂണായ മധ്യനിര ബാറ്റ്സ്മാൻ ടെസ്റ്റു ക്രിക്കറ്റിൽ നിന്നും വിരമിക്കാനൊരുങ്ങുന്നു. ഓഗസ്റ്റിൽ പാകിസ്ഥാനുമായി നടക്കുന്ന ടെസ്റ്റ് പരമ്പരക്കു ശേഷം താൻ വിരമിക്കുമെന്ന് ജയവർധന അറിയിച്ചു.

ജയവർധനയുടെ ടെസ്റ്റിലെ മികച്ച പ്രകടനങ്ങള്‍ എന്നും ശ്രീലങ്കൻ ടീമിന് മുതല്‍ക്കൂട്ടായിരുന്നു. തോല്‍വിയുടെ വക്കില്‍ നിന്നും ജയവും സമനിലയും ടീമിന് നേടി കൊടുത്ത താരമാണ് അദ്ദേഹം. കഴിഞ്ഞ ഏപ്രിലിൽ ട്വന്റി മത്സരങ്ങളിൽ നിന്നും ജയവർധന വിരമിച്ചിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :