ആവേശം കൂടിപ്പോയപ്പോള്‍ മലിംഗയുടെ പണം നഷ്‌ടമായി

   ലസിത് മലിംഗ , മുംബൈ ഇന്ത്യന്‍സ് , സണ്‍റൈസേഴ്സ് ഹൈദരാബാദ് , മാച്ച് റഫറി റോഷന്‍ മഹാനാമ
മുംബൈ| jibin| Last Modified തിങ്കള്‍, 27 ഏപ്രില്‍ 2015 (11:41 IST)
ഐപിഎല്‍ എട്ടാം സീസണില്‍ മുംബൈ ഇന്ത്യന്‍സ് താരം ലസിത് മലിംഗയ്ക്കു പിഴ. സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെ നടന്ന മത്സരത്തിനിടെയാണു മലിംഗ എതിര്‍കളിക്കാരോടു മോശമായി പെരുമാറിയതിനാണ് പിഴ ചുമത്തിയിരിക്കുന്നത്. മാച്ച് ഫീയുടെ അഞ്ചു ശതമാനമാണു പിഴ ചുമത്തിയത്. മാച്ച് റഫറി റോഷന്‍ മഹാനാമയാണു മലിംഗയ്ക്കെതിരായ നടപടിയെടുത്തത്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :