ഇന്ത്യ-പാക് പരമ്പരയ്ക്ക് ധാരണ

കറാച്ചി| jibin| Last Modified വെള്ളി, 16 മെയ് 2014 (09:56 IST)
ഇന്ത്യയുമായുള്ള വീണ്ടും തുടങ്ങാന്‍ ധാരണയായതായി പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് വ്യക്തമാക്കി. 2015 മുതല്‍ 2023 വരെയുള്ള കാലയളവില്‍ ആറ് പരമ്പരകള്‍ നടത്താനാണ് തീരുമാനമെന്ന് പാക് ബോര്‍ഡ് ആവര്‍ത്തിച്ചു. മുംബൈ ആക്രമണത്തെ തുടര്‍ന്നാണ് ഇന്ത്യ-പാക് പരമ്പരകള്‍ നിര്‍ത്തി വെക്കാന്‍ കാരണം. എന്നാല്‍ ഈ വാര്‍ത്തകള്‍ ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡ് അംഗീകരിച്ചിട്ടില്ല.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :