പാകിസ്ഥാനുമായിട്ടുള്ള ക്രിക്കറ്റ് പരമ്പര ബിസിസി‌ഐ പരിഗണിക്കുന്നു

ന്യൂഡല്‍ഹി| WEBDUNIA|
PRO
പാകിസ്ഥാനുമായി നിഷ്പക്ഷ വേദിയില്‍ ക്രിക്കറ്റ്‌ കളിക്കുന്ന കാര്യം ബിസിസിഐ പരിഗണിക്കുന്നു.

ഷാര്‍ജ, ദുബായ്‌, അബുദാബി എന്നിവിടങ്ങളില്‍ സമീപഭാവിയില്‍ ഇന്ത്യാ - പാക്ക്‌ പരമ്പര സംഘടിപ്പിക്കുന്നതു പരിഗണനയിലുണ്ടെന്നു മുതിര്‍ന്ന ബിസിസിഐ ഭാരവാഹി അറിയിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :