ഞെട്ടിപ്പിക്കുന്ന തീരുമാനം; ഡു​മി​നി ടെസ്‌റ്റില്‍ നിന്നും വിരമിച്ചു

ജൊ​ഹാ​ന​സ്‌​ബ​ർ​ഗ്, ശനി, 16 സെപ്‌റ്റംബര്‍ 2017 (20:09 IST)

Widgets Magazine
  JP Duminy, South Africa all-rounder, Duminy retirement , Test cricket , world cup cricket , team india , ജെപി ഡു​മി​നി , ദ​ക്ഷി​ണാ​ഫ്രി​ക്ക​ , ദ​ക്ഷി​ണാ​ഫ്രി​ക്കന്‍ ക്രി​ക്ക​റ്റ്

ദ​ക്ഷി​ണാ​ഫ്രി​ക്ക​ന്‍ ഓ​ള്‍​റൗ​ണ്ട​ര്‍ ജെപി ഡു​മി​നി ടെ​സ്റ്റ് ക്രി​ക്ക​റ്റി​ല്‍ നി​ന്നും ഫ​സ്റ്റ് ക്ലാ​സ് ക്രി​ക്ക​റ്റി​ൽ​നി​ന്നും വി​ര​മി​ച്ചു. 2019 ലോകകപ്പ് ലക്ഷ്യം വെച്ചാണ് ടെസ്‌റ്റ് മത്സരങ്ങളില്‍ നിന്നും വിരമിച്ചതെന്ന് താരം വ്യക്തമാക്കി.

ദ​ക്ഷി​ണാ​ഫ്രി​ക്കൻ ക്രി​ക്ക​റ്റ് ബോ​ർ​ഡാ​ണ് 33കാ​ര​നാ​യ ഡു​മി​നി​യു​ടെ വി​ര​മി​ക്ക​ൽ വാ​ർ​ത്ത പു​റ​ത്തു​വി​ട്ട​ത്. ദക്ഷിണാഫ്രിക്കയുടെ മികച്ച ഓ​ള്‍​റൗ​ണ്ടറുമാരുടെ പട്ടികയിലാണ് അദ്ദേഹത്തിന്റെ സ്ഥാനം.

അ​ടു​ത്തി​ടെയായി മോശം ഫോമില്‍ തുടരുന്ന ഡുമിനി വിമര്‍ശകരുടെ നോട്ടപ്പുള്ളിയായിരുന്നു. കുടുംബ പ്രശ്‌നങ്ങളും ദക്ഷിണാഫ്രിക്കന്‍ താരത്തെ മാനസികമായി അലട്ടിയിരുന്നു. ന്യൂ​സി​ല​ൻ​ഡി​നെ​തി​രാ​യ ടെ​സ്റ്റ് പ​ര​മ്പ​ര​യി​ലും ശ്രീ​ല​ങ്ക​യ്ക്ക് എ​തി​രാ​യ എ​ക​ദി​ന, ട്വ​ന്‍റി-20 പ​ര​മ്പ​ര​ക​ളി​ലു​മെ​ല്ലാം അദ്ദേഹം പരാ​ജ​യ​മാ​യി​രു​ന്നു.Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

ക്രിക്കറ്റ്‌

news

സച്ചിന്റെ ബാറ്റിംഗ് റെക്കോര്‍ഡുകള്‍ അവന്‍ തകര്‍ക്കും; മുന്നറിയിപ്പുമായി സെവാഗ്

സ്ഥിരതയാർന്ന പ്രകടനം ഈ കാലയളവില്‍ തുടര്‍ന്നാല്‍ സച്ചിന്റെ മിക്ക ബാറ്റിംഗ് ...

news

ഇന്ത്യ - ഓസീസ് പരമ്പര നാളെ മുതല്‍; ആത്മവിശ്വാസത്തില്‍ കോഹ്ലിപ്പട

അഞ്ചു ടെസ്റ്റുകളും മൂന്നു ട്വന്റി20യുമടങ്ങിയ പരമ്പരയ്ക്ക് നാളെ തുടക്കം. ...

news

കടുത്ത തീരുമാനവുമായി കോഹ്‌ലി; വേണ്ടെന്നുവച്ചത് കോടികളുടെ വമ്പന്‍ ഓഫര്‍

ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ ഫിറ്റ്‌നസ് ശ്രദ്ധിക്കുന്ന കാര്യത്തില്‍ ഒരു വിട്ടുവീഴ്‌ചയും ...

news

വീണ്ടും ഗ്ലാമറസ്; പോണ്‍ നടിയെന്നു വിളിച്ച സദാചാരവാദികള്‍ക്ക് ചുട്ട മറുപടിയുമായി മിതാലി വീണ്ടും

സോഷ്യല്‍ മീഡിയയില്‍ സദാചാരവാദികളുടെ ആക്രമണത്തിന് ഇരായ വ്യക്തിയാണ് ഇന്ത്യന്‍ ക്രിക്കറ്റ് ...

Widgets Magazine