IPL 2023: ഐപിഎല്‍ മത്സരങ്ങള്‍ക്ക് നാളെ തുടക്കം, തത്സമയം കാണാന്‍ എന്ത് വേണം?

രേണുക വേണു| Last Modified വ്യാഴം, 30 മാര്‍ച്ച് 2023 (09:30 IST)

IPL 2023: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് 2023 സീസണിന് നാളെ തുടക്കമാകും. ഗുജറാത്ത് ടൈറ്റന്‍സും ചെന്നൈ സൂപ്പര്‍ കിങ്‌സും തമ്മിലാണ് ആദ്യ മത്സരം. ഇന്ത്യന്‍ സമയം രാത്രി 7.30 മുതലാണ് മത്സരം. രണ്ടാം ദിനം മുതല്‍ ദിവസവും രണ്ട് മത്സരങ്ങള്‍ നടക്കും. ഉച്ചകഴിഞ്ഞ് 3.30, രാത്രി 7.30 എന്നിങ്ങനെയാണ് മത്സരസമയം. സ്റ്റാര്‍ സ്‌പോര്‍ട്‌സിലും ജിയോ സിനിമയിലും മത്സരം തത്സമയം കാണാം.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :