റാഞ്ചിയിലെ തോല്‍‌വിക്ക് കാരണം ഇവരോ ?; ധോണി ഇങ്ങനെ പറയേണ്ടായിരുന്നു

ധോണിയുടെ ചീത്തവിളി അതിരുകടന്നോ; ഇവരാണ് തോല്‍‌വിക്ക് കാരണം!

   india , newzeland , odi , ms dhoni , virat kohli , മഹേന്ദ്ര സിംഗ് ധോണി , മനീഷ് പാണ്ഡെ, ഹാർദിക് പാണ്ഡ്യ , കോഹ്‌ലി
റാഞ്ചി| jibin| Last Modified വ്യാഴം, 27 ഒക്‌ടോബര്‍ 2016 (14:24 IST)
നിർണായക സമയത്ത് അനാവശ്യമായി വിക്കറ്റ് നഷ്‌ടപ്പെടുത്തിയതാണ് ന്യൂസിലന്‍ഡിനെതിരായ നാലാം ഏകദിനം തോല്‍ക്കാന്‍ കാരണമായതെന്ന് ഇന്ത്യന്‍ നായകന്‍ മഹേന്ദ്ര സിംഗ് ധോണി. മനീഷ് പാണ്ഡെ, എന്നിവര്‍ വിക്കറ്റ് വലിച്ചെറിയുകയായിരുന്നു. യുവതാരങ്ങള്‍ക്ക് വന്‍ ഷോട്ടുകളോടാണ് താല്‍പ്പര്യമെന്നും ധോണി പറഞ്ഞു.

യുവ താരങ്ങളോട് വമ്പന്‍ ഷോട്ടുകള്‍ കളിക്കരുതെന്ന് പറയാന്‍ സാധിക്കില്ല. അ‍ഞ്ചാം നമ്പറിലും ആറാം നമ്പറിലും ബാറ്റു ചെയ്ത താരങ്ങൾ പുതിയ ആള്‍ക്കാരാണ്. ഇവര്‍ക്ക് ലഭിച്ച പന്തുകളില്‍ വന്‍ ഷോട്ടുകള്‍ കളിക്കാനാണ് ശ്രമിച്ചത്. അവർ അവരുടെ സ്വാഭാവികമായി കളിയാണ് പുറത്തെടുക്കേണ്ടത്. പതിനഞ്ചോ ഇരുപതോ മത്സരങ്ങള്‍ കഴിയുമ്പോള്‍ എങ്ങനെ കളിക്കണമെന്ന് അവര്‍ക്ക് തനിയെ മനസിലാകുമെന്നും ഇന്ത്യന്‍ നായകന്‍ പറഞ്ഞു.

റാഞ്ചിയിലേതു പോലുള്ള പിച്ചില്‍ 260 റണ്‍സ് എങ്ങനെ മറികടക്കുമെന്ന് അവര്‍ക്ക് മനസിലാകും. ഇത്തരം മൽസരങ്ങളുടെ പരിചയം അവർക്കു ലഭിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്.
പരിചയം ലഭിക്കാൻ ഇത്തരം മൽസരങ്ങളാണ് ഏറ്റവും നല്ലത്. മൽസരങ്ങൾ കാണുന്നതിലൂടെ ചില കാര്യങ്ങൾ പഠിക്കാം. ഇത്തരം സമ്മർദ്ദഘട്ടത്തിലൂടെ കടന്നുപോകുമ്പോൾ മാത്രമേ, അതവർക്ക് അനുഭവിച്ച് പഠിക്കാനാകൂ. ഈ അനുഭവങ്ങൾവച്ച് ഭാവിയിൽ അവർ ടീമിന് ഒരു മുതൽക്കൂട്ടായിരിക്കുമെന്നും ധോണി ചൂണ്ടിക്കാട്ടി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

Yashasvi Jaiswal vs Ajinkya Rahane: രഹാനെയുടെ കിറ്റ്ബാഗില്‍ ...

Yashasvi Jaiswal vs Ajinkya Rahane: രഹാനെയുടെ കിറ്റ്ബാഗില്‍ തൊഴിച്ചു; മുംബൈ വിടുന്നത് വെറുതെയല്ല, മൊത്തം പ്രശ്‌നം !
2022 ല്‍ ദുലീപ് ട്രോഫി ക്രിക്കറ്റില്‍ വെസ്റ്റ് സോണും സൗത്ത് സോണും തമ്മിലുള്ള മത്സരം ...

Rohit Sharma: 'ചെയ്യാനുള്ളതൊക്കെ ഞാന്‍ നന്നായി ചെയ്തു'; ...

Rohit Sharma: 'ചെയ്യാനുള്ളതൊക്കെ ഞാന്‍ നന്നായി ചെയ്തു'; സര്‍പ്രൈസ് 'ക്യാമറ'യില്‍ രോഹിത് കുടുങ്ങി, ഉദ്ദേശിച്ചത് മുംബൈ ഇന്ത്യന്‍സിലെ പടലപിണക്കമോ?
പരിശീലനത്തിനിടെ ഇടവേളയില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് മെന്റര്‍ സഹീര്‍ ഖാനുമായി ...

Kamindu Mendis: രണ്ട് കൈകൾ കൊണ്ടും ബൗളിംഗ്, വിട്ടുകൊടുത്തത് ...

Kamindu Mendis: രണ്ട് കൈകൾ കൊണ്ടും ബൗളിംഗ്, വിട്ടുകൊടുത്തത് 4 റൺസ് മാത്രം ഒരു വിക്കറ്റും, എന്നാൽ പിന്നെ ക്യാപ്റ്റൻ പന്ത് കൊടുത്തില്ല
ആദ്യ ഓവറില്‍ 4 റണ്‍സ് മാത്രം വിട്ടുകൊടുത്ത് ഒരു വിക്കറ്റ് സ്വന്തമാക്കിയെങ്കിലും പിന്നീട് ...

Sunrisers Hyderabad: പടക്ക ഫാക്ടറി തന്നെ ഉണ്ടായിട്ട് എന്ത് ...

Sunrisers Hyderabad: പടക്ക ഫാക്ടറി തന്നെ ഉണ്ടായിട്ട് എന്ത് കാര്യം, മേല്‍ക്കൂര ചോര്‍ന്നാല്‍ എല്ലാം തീര്‍ന്നില്ലെ, പോയന്റ് പട്ടികയില്‍ അവസാനത്തേക്ക് വീണ് ഹൈദരാബാദ്
കൊല്‍ക്കത്തെയ്‌ക്കെതിരെ 201 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ സണ്‍റൈസേഴ്‌സിന് തുടക്കം തന്നെ ...

SRH vs RR: 300 പോലും അടിക്കാൻ കെൽപ്പുള്ള ഹൈദരാബാദ് ഇന്ന് ...

SRH vs RR: 300 പോലും അടിക്കാൻ കെൽപ്പുള്ള ഹൈദരാബാദ് ഇന്ന് രാജസ്ഥാനെതിരെ, രാജസ്ഥാൻ പാട് പെടും, ആവേശപ്പോരാട്ടം മൂന്നരയ്ക്ക്
ലങ്കന്‍ സ്പിന്‍ ജോഡിയായ മഹീഷ് തീക്ഷണ, വാനിന്ദു ഹസരങ്ക എന്നിവരാകും രാജസ്ഥാന്റെ ബൗളിംഗ് ...

അവൻ വരട്ടെ, സിക്സോ ഫോറോ അടിച്ച് വേണം അവനെ സ്വീകരിക്കാൻ, ...

അവൻ വരട്ടെ, സിക്സോ ഫോറോ അടിച്ച് വേണം അവനെ സ്വീകരിക്കാൻ, കോലിയോടും സാൾട്ടിനോടും ടിം ഡേവിഡ്
2022 മുതല്‍ കഴിഞ്ഞ ഐപിഎല്‍ സീസണ്‍ വരെ മുംബൈ ഇന്ത്യന്‍സിന്റെ ഭാഗമായിരുന്ന ടിം ഡേവിഡിനെ ...

വാംഖഡെയിൽ ഇന്ന് മുംബൈ- ആർസിബി പോരാട്ടം, കഴിഞ്ഞതെല്ലാം ...

വാംഖഡെയിൽ ഇന്ന് മുംബൈ- ആർസിബി പോരാട്ടം, കഴിഞ്ഞതെല്ലാം മറന്നേക്കു, സിംഹക്കുട്ടി തിരിച്ചെത്തിയെന്ന് മുംബൈ, ലക്ഷ്യം വിജയം മാത്രം
ജസ്പ്രീത് ബുമ്രയുടെ തിരിച്ചുവരവ് മുംബൈയെ രണ്ടിരട്ടി അപകടകാരികളാക്കും. ബുമ്രയ്‌ക്കൊപ്പം ...

തിരിച്ചുവരവെന്നാൽ ഇതാണ്. എലൈറ്റ് ക്ലബിൽ ജോയിൻ ചെയ്ത് സിറാജ്

തിരിച്ചുവരവെന്നാൽ ഇതാണ്. എലൈറ്റ് ക്ലബിൽ ജോയിൻ ചെയ്ത് സിറാജ്
ഹൈദരാബാദിനെതിരായ പ്രകടനം ഐപിഎല്ലിലെ സിറാജിന്റെ ഏറ്റവും മികച്ച പ്രകടനമാണ്. ആദ്യ ഓവറില്‍ ...

40 വയസിലും ഫയർ തന്നെ, 93മത്തെ മിനുറ്റിൽ രക്ഷകനായി ഛേത്രി, ...

40 വയസിലും ഫയർ തന്നെ, 93മത്തെ മിനുറ്റിൽ രക്ഷകനായി ഛേത്രി, ബെംഗളുരു എഫ് സി ISL ഫൈനലിൽ
മത്സരത്തില്‍ 2 ഗോള്‍ ലീഡ് നേടിയ ഗോവ മത്സരം എക്‌സ്ട്രാ ടൈമിലേക്ക് കൊണ്ടുപോകാന്‍ ...

Jasprit Bumrah: 'വന്നെടാ മക്കളേ ബുമ്ര'; കോലിയുടെ ടീമിനെ ...

Jasprit Bumrah: 'വന്നെടാ മക്കളേ ബുമ്ര'; കോലിയുടെ ടീമിനെ തോല്‍പ്പിക്കാന്‍ ഇന്നിറങ്ങും
ജസ്പ്രിത് ബുമ്ര തിരിച്ചെത്തുന്ന ആവേശത്തിലാണ് മുംബൈ ഇന്ത്യന്‍സ്