KL Rahul: അത് നോ- ബോള്‍ അല്ലായിരുന്നെങ്കില്‍.. ഇങ്ങനെയുമുണ്ടോ ഭാഗ്യം, ബോളണ്ടിന്റെ ഓവറില്‍ 2 തവണ രക്ഷപ്പെട്ട് കെ എല്‍ രാഹുല്‍

KL Rahul- Boland
അഭിറാം മനോഹർ|
KL Rahul- Boland
ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള അഡലെയ്ഡ് ടെസ്റ്റ് തുടങ്ങിയത് മുതല്‍ ആവേശകരമായ നിമിഷങ്ങളാണ് ക്രിക്കറ്റ് പ്രേമികള്‍ക്ക് ലഭിക്കുന്നത്. പകലും രാത്രിയുമായി നടക്കുന്ന പിങ്ക് ബോള്‍ മത്സരത്തില്‍ ആദ്യ പന്തില്‍ തന്നെ ഇന്ത്യന്‍ ഓപ്പണര്‍ യശ്വസി ജയ്‌സ്വാളിനെ മടക്കിയാണ് ഓസീസ് തുടങ്ങിയത്. പിന്നാലെ തന്നെ റണ്‍സൊന്നും നേടാതെ ക്രീസിലുണ്ടായിരുന്ന കെ എല്‍ രാഹുലിനെ മടക്കാനും ഓസ്‌ട്രേലിയയ്ക്കായി. സ്‌കോട്ട് ബോളണ്ട് എറിഞ്ഞ ഓവറിലായിരുന്നു കെ എല്‍ രാഹുല്‍ പുറത്തായത്. എന്നാല്‍ തൊട്ടടുത്ത നിമിഷം തന്നെ ഡെലിവറി നോബോള്‍ ആണെന്ന് തെളിഞ്ഞു.

മത്സരത്തില്‍ 19 പന്തില്‍ 0 എന്ന നിലയില്‍ നില്‍ക്കെയാണ് സ്‌കോട്ട് ബോളണ്ടിന്റെ പന്തില്‍ കീപ്പര്‍ അലക്‌സ് ക്യാരിക്ക് ക്യാച്ച് സമ്മാനിച്ച് രാഹുല്‍ പുറത്തായത്.
കെ എല്‍ രാഹുല്‍ മടങ്ങാന്‍ തയ്യാറായി നില്‍ക്കെയാണ് ഡെലിവറി നോബോളാണെന്ന് ടെക്‌നോളജിയിലൂടെ ബോധ്യപ്പെട്ടത്. എന്നാല്‍ രസകരമെന്തെന്നാല്‍ പിന്നീട് നടത്തിയ പരിശോധനയില്‍ കെ എല്‍ രാഹുലിന്റെ ബാറ്റില്‍ പന്ത് തട്ടിയിട്ടില്ലെന്ന് തെളിയികയും ചെയ്തു. ഡിആര്‍എസ് എടുക്കാതിരുന്നതിനാല്‍ തന്നെ പന്ത് നോ ബോള്‍ ആയിരുന്നില്ലെങ്കില്‍ ഇന്ത്യയ്ക്ക് ഒരു വിക്കറ്റ് നഷ്ടമാകാന്‍ സാധ്യതയേറെയായിരുന്നു.


ഈ പന്തോട് കൂടി അതുവരെയും റണ്‍സ് നേടാതിരുന്ന രാഹുല്‍ അതേ ഓവറില്‍ തന്നെ ഡബിള്‍സ് ഓടി സ്‌കോര്‍ബോര്‍ഡില്‍ തന്റെ സാന്നിധ്യം അറിയിച്ചു. പിന്നാലെ ഒരു ക്യാച്ച് അവസരം അതേ ഓവറില്‍ കെ എല്‍ രാഹുല്‍ സമ്മാനിച്ചെങ്കിലും അവസരം ഉസ്മാന്‍ ഖവാജ നഷ്ടപ്പെടുത്തിയിരുന്നു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

SRH vs RR: 300 പോലും അടിക്കാൻ കെൽപ്പുള്ള ഹൈദരാബാദ് ഇന്ന് ...

SRH vs RR: 300 പോലും അടിക്കാൻ കെൽപ്പുള്ള ഹൈദരാബാദ് ഇന്ന് രാജസ്ഥാനെതിരെ, രാജസ്ഥാൻ പാട് പെടും, ആവേശപ്പോരാട്ടം മൂന്നരയ്ക്ക്
ലങ്കന്‍ സ്പിന്‍ ജോഡിയായ മഹീഷ് തീക്ഷണ, വാനിന്ദു ഹസരങ്ക എന്നിവരാകും രാജസ്ഥാന്റെ ബൗളിംഗ് ...

Rajasthan Royals Probable Eleven: പരാഗിന് കീഴിൽ രാജസ്ഥാൻ ...

Rajasthan Royals Probable Eleven: പരാഗിന് കീഴിൽ രാജസ്ഥാൻ ഇന്നിറങ്ങുന്നു, സഞ്ജുവിന് ടീമിൽ പുതിയ റോൾ, പ്ലേയിങ്ങ് ഇലവൻ എങ്ങനെ?
സഞ്ജു സാംസണിനെ ഇമ്പാക്ട് പ്ലെയറായി ഉപയോഗിക്കുന്നതിനാല്‍ ശുഭം ദുബെ പ്ലേയിംഗ് ഇലവനില്‍ ...

Krunal Pandya: 'ആളറിഞ്ഞു കളിക്കെടാ'; ആര്‍സിബി ജേഴ്‌സിയണിഞ്ഞ ...

Krunal Pandya: 'ആളറിഞ്ഞു കളിക്കെടാ'; ആര്‍സിബി ജേഴ്‌സിയണിഞ്ഞ ആദ്യ കളിയില്‍ തിളങ്ങി ക്രുണാല്‍
മെഗാ താരലേലത്തില്‍ 5.75 കോടിക്കാണ് ആര്‍സിബി ക്രുണാല്‍ പാണ്ഡ്യയെ സ്വന്തമാക്കിയത്

Ajinkya Rahane: വെറുതെയല്ല ക്യാപ്റ്റനാക്കിയത്; ഈഡന്‍ ...

Ajinkya Rahane: വെറുതെയല്ല ക്യാപ്റ്റനാക്കിയത്; ഈഡന്‍ ഗാര്‍ഡന്‍സില്‍ തീയായി രഹാനെ
സ്‌കോര്‍ ബോര്‍ഡില്‍ നാല് റണ്‍സ് മാത്രമുള്ളപ്പോള്‍ ഓപ്പണര്‍ ക്വിന്റണ്‍ ഡി കോക്കിനെ ...

India vs New Zealand, Champions Trophy Final 2025: നന്നായി ...

India vs New Zealand, Champions Trophy Final 2025: നന്നായി സൂക്ഷിക്കണം, തോന്നിയ പോലെ അടിച്ചുകളിക്കാന്‍ പറ്റില്ല; ചാംപ്യന്‍സ് ട്രോഫി ഫൈനല്‍ ഏത് പിച്ചിലെന്നോ?
പാക്കിസ്ഥാനെതിരായ മത്സരത്തില്‍ ഇന്ത്യ ആറ് വിക്കറ്റിനാണ് ജയിച്ചത്

Rishab Pant: തെറി കേൾക്കാൻ രാഹുലിന് 3 സീസൺ ...

Rishab Pant: തെറി കേൾക്കാൻ രാഹുലിന് 3 സീസൺ വേണ്ടിവന്നെങ്കിൽ, പന്തിന് 3 മത്സരം തന്നെ ധാരാളം
ആദ്യ മത്സരത്തില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിനെതിരെ 6 പന്തില്‍ പൂജ്യത്തിന് പുറത്തായ പന്ത് ...

ശ്രേയസ് അയ്യര്‍ ബിസിസിഐ കരാറില്‍ തിരിച്ചെത്തും, ഇഷാന്റെ ...

ശ്രേയസ് അയ്യര്‍ ബിസിസിഐ കരാറില്‍ തിരിച്ചെത്തും, ഇഷാന്റെ തിരിച്ചുവരവ് വൈകും
കഴിഞ്ഞ ഐപിഎല്‍ കാലം മുതല്‍ തന്നെ മികച്ച രീതിയിലാണ് ശ്രേയസ് ബാറ്റ് വീശുന്നത്. ഐപിഎല്ലിന് ...

N Pooran: എൻ പുറാനേ....തുടർച്ചയായ മൂന്നാം മത്സരത്തിലും ...

N Pooran: എൻ പുറാനേ....തുടർച്ചയായ മൂന്നാം മത്സരത്തിലും തിളങ്ങി, ഓറഞ്ച് ക്യാപ് കൈവിടാതെ നിക്കോളാസ് പുറാൻ
ആദ്യ 2 മത്സരങ്ങളിലും അര്‍ധസെഞ്ചുറി നേടിയ താരം മൂന്നാം മത്സരത്തില്‍ 44 റണ്‍സെടുത്താണ് ...

RCB vs GT: ചിക്കു ഭായി ക്രീസില്‍ നില്‍ക്കുമ്പോള്‍ ഡി.എസ്.പി ...

RCB vs GT: ചിക്കു ഭായി ക്രീസില്‍ നില്‍ക്കുമ്പോള്‍ ഡി.എസ്.പി സിറാജ് എന്തു ചെയ്യും? കാണാം ആവേശപ്പോര്
നേരത്തെ ആര്‍സിബി താരമായിരുന്നു സിറാജ്. കോലിയുടെ വളരെ അടുത്ത സുഹൃത്തും

Punjab Kings: ഈ പഞ്ചാബ് എന്തിനും തയ്യാര്‍; ശ്രേയസ് കരുത്ത്

Punjab Kings: ഈ പഞ്ചാബ് എന്തിനും തയ്യാര്‍; ശ്രേയസ് കരുത്ത്
പ്രഭ്‌സിമ്രാന്‍ വെറും 34 പന്തില്‍ ഒന്‍പത് ഫോറും മൂന്ന് സിക്‌സും സഹിതം 202.94 സ്‌ട്രൈക് ...