ഒരു രക്ഷയുമില്ല, കോഹ്‌ലിക്ക് അശ്വിനെയും രഹാനെയേയും മറികടക്കാന്‍ കഴിയുന്നില്ല

കോഹ്‌ലിക്ക് ഈ നേട്ടം കൈവരിക്കാന്‍ സാധിക്കുമോ ?

 ICC , Test ranking , virat kohli , rahane , ashwin , team india , BCCI , cricket , steve smith , west indies ഇന്ത്യന്‍ ക്രിക്കറ്റ് , കോഹ്‌ലി , അശ്വിന്‍ , രഹാനെ , സ്‌മിത്ത് , വെസ്‌റ്റ് ഇന്‍ഡീസ് , ടെസ്‌റ്റ് റാങ്കിംഗ്
ദുബായ്| jibin| Last Modified ചൊവ്വ, 16 ഓഗസ്റ്റ് 2016 (13:41 IST)
വെസ്‌റ്റ് ഇന്‍‌ഡീസിനെതിരായ മികച്ച പ്രകടനത്തിലൂടെ പുതിയ ടെസ്‌റ്റ് റാങ്കിംഗില്‍ ഇന്ത്യയുടെ അജിൻക്യ രഹാനെ ആദ്യ പത്തിലെത്തി. ഓസ്ട്രേലിയൻ നായകൻ സ്‌റ്റീവ് സ്‌മിത്ത് ഒന്നാം സ്ഥാനത്തു നില്‍ക്കുമ്പോള്‍ ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലി 13മത് സ്‌ഥാനത്തുനിന്നു 16മത് സ്‌ഥാനത്തേക്കു താഴ്ന്നു.

വിന്‍ഡീസിനെതിരെ രണ്ടു സെഞ്ചുറികള്‍ കണ്ടെത്തിയ ആർ അശ്വിനാണ് ഓൾറൗണ്ടര്‍മാരുടെ പട്ടികയില്‍ ഒന്നാമത്. ബൗളർമാരുടെ പട്ടികയി ഇംഗ്ലണ്ടിന്റെ ജയിംസ് ആന്‍ഡേഴ്‌സണ്‍ ആണ് റാങ്കിംഗിൽ ഒന്നാം സ്‌ഥാനത്ത്. അശ്വിൻ രണ്ടാം
സ്‌ഥാനത്തു തുടരുമ്പോൾ രവീന്ദ്ര ജഡേജ ആറാം സ്‌ഥാനത്താണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :