പാണ്ഡ്യയുടെ ഒ‌റ്റയാൾ പട്ടാളം

ഞായര്‍, 7 ജനുവരി 2018 (11:59 IST)

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഒന്നാം ക്രിക്കറ്റ്‌ ടെസ്‌റ്റില്‍ ഇന്ത്യയുടെ ഓള്‍റൗണ്ടര്‍ ഹാര്‍ദിക്‌ പാണ്ഡ്യയുടെ ഒറ്റയാള്‍ പോരാട്ടം. മുന്‍നിര ബാറ്റ്‌സ്മാന്‍മാര്‍ മുട്ടുമടക്കിയ പിച്ചില്‍ ഏകദിന ശൈലിയില്‍ ബാറ്റ്‌ ചെയ്‌ത പാണ്ഡ്യ 95 പന്തില്‍ 93 റണ്ണുമായി ഇന്ത്യയെ കരകയറ്റി.
 
ഒന്നാം ഇന്നിങ്‌സില്‍ 209 റണ്ണിനു പുറത്തായി. ദക്ഷിണാഫ്രിക്ക ഒന്നാം ഇന്നിങ്‌സില്‍ 77 റണ്ണിന്റെ ലീഡ്‌ നേടി.  ഓപ്പണര്‍മാരായ ഐദീന്‍ മാര്‍ക്രമും (34) ഡീന്‍ എല്‍ഗാര്‍ (25) എന്നിവരെ പുറത്താക്കിയതും പാണ്ഡ്യയാണ്‌. 
 
ദക്ഷിണാഫ്രിക്കയ്‌ക്ക് 142 റണ്ണിന്റെ ലീഡ്‌ നേടാനായി. സെഞ്ചുറിക്ക്‌ ഏഴ്‌ റണ്‍ അകലെ നിൽക്കു‌മ്പോഴാണ് പാണ്ഡ്യ മടങ്ങിയത്‌. ഭുവനേശ്വര്‍ കുമാറിന്റെ നാലു വിക്കറ്റ്‌ പ്രകടനമാണു ദക്ഷിണാഫ്രിക്കയെ പിടിച്ചു കെട്ടിയത്‌.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

ക്രിക്കറ്റ്‌

news

ടീം ഇന്ത്യയിലേക്കുള്ള വഴി തുറക്കുമോ ? അഗ്നി പരീക്ഷയെ നേരിടാനൊരുങ്ങി യുവിയും റെയ്‌നയും കൂടെ ഭാജിയും

ഐപിഎല്ലിന് മുന്നോടിയായി നടക്കുന്ന സയ്യിദ് മുഷ്താഖ് അലി ട്രോഫി ടി20 ക്രിക്കറ്റ് ...

news

ബൗളര്‍മാര്‍ കളം അടക്കി വാഴുന്നു; ദക്ഷിണാഫ്രിക്കയ്ക്ക് പിന്നാലെ കോഹ്‌ലിപ്പടയ്ക്കും ബാറ്റിംഗ് തകര്‍ച്ച

ദക്ഷിണാഫ്രിക്കക്കെതിരായ ആദ്യ ടെസ്റ്റില്‍ ബൗളര്‍മാര്‍ കളം വാഴുന്നു. മത്സരത്തിന്റെ ആദ്യ ...

news

ദക്ഷിണാഫ്രിക്കയെ 286ന് വീഴ്ത്തി ഇന്ത്യന്‍ പേസ് പട

ദക്ഷിണാഫ്രിക്കയെ വരിഞ്ഞുകെട്ടി ഇന്ത്യന്‍ ടീം. ആദ്യക്രിക്കറ്റ് ടെസ്റ്റിന്‍റെ ആദ്യ ...

news

വിരാടിന് പിന്നാലെ മനം കവര്‍ന്ന നൃത്തച്ചുവടുകളുമായി അനുഷ്‌ക; വീഡിയോ കാണാം !

ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനെത്തിയ ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോഹ്‌ലിയും ...

Widgets Magazine