അടുത്ത സീസണില്‍ ഏതു ക്ലബ്ബില്‍ ?; നിലപാട് വ്യക്തമാക്കി ഗെയ്‌ല്‍ രംഗത്ത്

ബം​ഗ​ളു​രു, വ്യാഴം, 20 ജൂലൈ 2017 (15:00 IST)

 Chris Gayle , IPL , Virat kohli , team india , gayle , banglore royal challengers , RCB , ക്രി​സ് ഗെ​യ്ൽ , ബം​ഗ്ലൂര്‍ റോ​യ​ൽ ച​ല​ഞ്ചേ​ഴ്‌സ് , ആര്‍ സി ബി , ഐ പി എല്‍ , വിരാട് കോഹ്‌ലി , റോ​യ​ൽ ച​ല​ഞ്ചേ​ഴ്‌സ്

അടുത്ത ഐ പി എല്‍ സീസണില്‍ ബം​ഗ്ലൂര്‍ റോ​യ​ൽ ച​ല​ഞ്ചേ​ഴ്സില്‍ ഉണ്ടാകില്ലെന്ന സൂചനയുമായി വെ​സ്റ്റ് ഇ​ൻ​ഡീ​സ് ക്രി​ക്ക​റ്റ് താ​രം ക്രി​സ് ഗെ​യ്ൽ.

അടുത്ത സീസണില്‍ എന്താണ് സംഭവിക്കുക എന്നത് കാത്തിരുന്ന് കാണേണ്ടതാണ്. ഏതു ടീമില്‍ കളിച്ചാലും തനിക്ക് ഒരു പോലെയാണെന്നും  ഒ​രു സ്പോ​ർ​ട്സ് വെ​ബ്സൈ​റ്റി​നു ന​ൽ​കി​യ അ​ഭി​മു​ഖ​ത്തില്‍ ഗെയ്‌ല്‍ പറഞ്ഞു.

ഐ പി എല്‍ മത്സരങ്ങളില്‍ വമ്പന്‍ റെക്കോര്‍ഡുള്ള ഗെയ്‌ല്‍ കഴിഞ്ഞ സീസണില്‍ നിറം മങ്ങിയ പ്രകടനമാണ് പുറത്തെടുത്തത്.

ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോഹ്‌ലി നയിക്കുന്ന ബം​ഗ്ലൂരിന്റെ സ്ഥാനം കഴിഞ്ഞ സീസനില്‍ ഏറ്റവും പിന്നിലായിരുന്നു. ഈ ടീമിലെ രണ്ടോ മൂന്നോ പേര്‍ മാത്രമെ അടുത്ത സീസണില്‍ ഉണ്ടാകൂ എന്ന് കോഹ്‌ലി നേരത്തെ  മുന്നറിയിപ്പ് നല്‍കിയിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  
ക്രി​സ് ഗെ​യ്ൽ ബം​ഗ്ലൂര്‍ റോ​യ​ൽ ച​ല​ഞ്ചേ​ഴ്‌സ് ആര്‍ സി ബി ഐ പി എല്‍ വിരാട് കോഹ്‌ലി റോ​യ​ൽ ച​ല​ഞ്ചേ​ഴ്‌സ് Ipl Gayle Rcb Team India Chris Gayle Virat Kohli Banglore Royal Challengers

ക്രിക്കറ്റ്‌

news

കോഹ്ലിയും സ്റ്റീവ് സ്മിത്തും രക്ഷപ്പെട്ടു; പക്ഷേ ധോണിയ്ക്കും ഗെയ്‌ലിനും രക്ഷയില്ല - കാരണക്കാര്‍ ഇവരോ ?

മഹേന്ദ്ര സിംഗ് ധോണിയ്ക്ക് തിരിച്ചടിയായി ഐസിസിയുടെ പുതിയ ക്രിക്കറ്റ് നിയമം. ബാറ്റിന്റെ ...

news

ഇന്ത്യന്‍ ടീമിനൊപ്പം സച്ചിന്‍ ഉണ്ടാകുമോ ?; ഇനി തീരുമാനം എടുക്കേണ്ടത് ബിസിസിഐ

ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെന്‍‌ഡുല്‍ക്കറെ ഇന്ത്യന്‍ ടീമിന്റെ ബാറ്റിംഗ് ഉപദേഷ്ടാവായി ...

news

വനിതാ ലോകകപ്പ്: ദക്ഷിണാഫ്രിക്കയ്ക്കെതിരെ ത്രസിപ്പിക്കുന്ന ജയത്തോടെ ഇംഗ്ലണ്ട് ഫൈനലില്‍

വനിതാ ലോകകപ്പ് ക്രിക്കറ്റില്‍ ഇംഗ്ലണ്ട് ഫൈനലില്‍. ആവേശകരമായ മത്സരത്തില്‍ ദക്ഷിണാഫ്രിക്കയെ ...

news

ഒടുവില്‍ രവി ശാസ്ത്രിയുടെ മുന്നില്‍ ബിഗ് ത്രീ തോറ്റു; ഭരത് അരുണ്‍ ഇന്ത്യയുടെ ബൗളിംഗ് കോച്ച് !

ഒടുവില്‍ അതുതന്നെ സംഭവിച്ചു. ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ബൗളിംഗ് കോച്ചായി ഭരത് അരുണ്‍ ...