ഫൈനല്‍ പോരാട്ടത്തില്‍ ഭാജിയെ ധോണി ഒഴിവാക്കി ?; വെളിപ്പെടുത്തലുമായി ഹര്‍ഭജന്‍

ചെന്നൈ, ചൊവ്വ, 29 മെയ് 2018 (08:07 IST)

 chennai super kings , IPL , Chennai , CSK , harbhajan singh , dhoni , ഹര്‍ഭജന്‍ സിംഗ് , ഭാജി , ഐപിഎല്‍ , ചെന്നൈ സൂപ്പര്‍ കിംഗ്‌സ് , ഹര്‍ഭജന്‍ , ഭാജി

ഐപിഎല്‍ ഫൈനലിന്റെ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ പ്ലെയിംഗ് ഇലവനില്‍ ഹര്‍ഭജന്‍ സിംഗിനെ എന്തികൊണ്ട് ഉള്‍പ്പെടുത്തിയില്ല എന്ന ചോദ്യത്തിന് ഉത്തരവുമായി ഭാജി നേരിട്ട് രംഗത്ത്.

“ എന്നെ പ്ലെയിംഗ് ഇലവനില്‍ ഉള്‍പ്പെടുത്താത് മഹേന്ദ്ര സിംഗ് ധോണിയുടെ തന്ത്രമായിരുന്നു. വ്യക്തമായ ധാരണയോടെയാണ് അദ്ദേഹം ഈ തീരുമാനം സ്വീകരിച്ചത്. അതിനു വ്യക്തമായ കാരണങ്ങളുമുണ്ട്. സീസണില്‍
ഓഫ് സ്‌പിന്നര്‍മാരേക്കാള്‍ മികച്ച പ്രകടനം പുറത്തെടുക്കാന്‍ സാധിച്ചത് ലെഗ് സ്പിന്നര്‍മാരാണ്. ഏറ്റവും കൂടുതല്‍ ഓവറുകള്‍ എറിഞ്ഞിരിക്കുന്നതും ഓഫ് സ്പിന്നര്‍മാരാണ്. അതാണ് ധോണി തന്നെ ഒഴിവാക്കി കരണിനെ ടീമില്‍ ഉള്‍പ്പെടുത്തിയത്“ - എന്നും ഹര്‍ഭജന്‍ വ്യക്തമാക്കി.

മുംബൈ വാഖഡെ സ്റ്റേഡിയം സുപരിചിതമായ ഹര്‍ഭജന്‍ സിംഗിനെ ധോണി പ്ലെയിംഗ് ഇലവനില്‍ ഉള്‍പ്പെടുത്താതിരുന്നത് ആരാധകരെ ഞെട്ടിച്ചിരുന്നു. ഇതു സംബന്ധിച്ച ചോദ്യം പല കോണുകളില്‍ നിന്നും ഉയര്‍ന്നുവന്ന സാഹചര്യത്തിലാണ് ഭാജി നേരിട്ടു രംഗത്തുവന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

ക്രിക്കറ്റ്‌

news

‘വയസന്‍ പട’ എന്നു വിളിച്ച് ആക്ഷേപിച്ചവര്‍ക്ക് ഇതിലും നല്ല മറുപടി നല്‍കാന്‍ ആര്‍ക്കുമാവില്ല; ധോണി മരണമാസാണ്

‘വയസന്‍ പട’ എന്നു വിളിച്ച് ആക്ഷേപിച്ചവര്‍ക്ക് ചുട്ടമറുപടിയുമായി ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ...

news

കുമ്മനടിച്ചതാകില്ല, ധോണി വിളിച്ചതാകും; ചെന്നൈ ടീമിന്റെ സെല്‍ഫിയില്‍ ഡല്‍ഹി താരം പന്തും - കൈയടിച്ച് ആരാധകര്‍

ഓരോ ഐപിഎല്‍ സീസണും പുതിയ ഒരു സൂപ്പര്‍ താരത്തെ കണ്ടെത്തിയിരിക്കും. അത്ഭുതപ്പെടുത്തുന്ന ...

news

ഫൈനലിലും അത് ആവര്‍ത്തിച്ചു; വെടിക്കെട്ട് ബാറ്റിംഗിന്റെ രഹസ്യം പരസ്യപ്പെടുത്തി വാട്‌സണ്‍

ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്‌റ്റന്‍ വിരാട് കോഹ്‌ലിയാണെങ്കിലും ഡ്രസിംഗ് റൂമിലെ രാജാവ് ...

news

കിരീട നേട്ടവും ആഘോഷവും ‘തല’യ്‌ക്ക് ചിന്നത്; ധോണിയുടെ ആഘോഷം സിവയ്‌ക്കൊപ്പം ഇങ്ങനെ

ഐപിഎല്‍ പതിനൊന്നാം സീസണ്‍ മഹേന്ദ്ര സിംഗ് ധോണിയുടേത് മാത്രമായിരുന്നു. വിലക്കുമാറി ...

Widgets Magazine