ടി20യിൽ ആദ്യ ഇരട്ടസെഞ്ചുറി നേടുന്നത് ഒരു ഇന്ത്യൻ താരമായിരിക്കുമെന്ന് ബ്രാവോ

അഭിറാം മനോഹർ| Last Modified ബുധന്‍, 27 മെയ് 2020 (14:27 IST)
ടി20 ക്രിക്കറ്റിൽ ആദ്യമായി ഇരട്ടസെഞ്ചുറി സ്വന്തമാക്കുന്ന താരം ഒരു ഇന്ത്യക്കാരനായിരിക്കുമെന്ന് വെസ്റ്റിൻഡീസ് സ്റ്റാർ ഓൾറൗണ്ടർ ഡ്വയിൻ ബ്രാവോ. ഇന്ത്യയുടെ രോഹിത്ത് ശർമ്മയുടെ പേരാണ് ബ്രാവോ എടുത്തുപറഞ്ഞത്. ഇഎസ്‌പിഎൻ ക്രിക്കിൻഫോയുമായി നടത്തിയ അഭിമുഖത്തിലാണ് ബ്രാവോ ഇക്കാര്യം പറഞ്ഞത്.

ടി20യിൽ ആരായിരിക്കും ആദ്യ ഇരട്ട സെഞ്ചുറി നേടുക എന്നതായിരുന്നു ചോദ്യം.സമയം ഒട്ടും എടുക്കാതെതെ എന്നാണ് ബ്രാവോ മറുപടി നൽകിയത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :