Bangladesh vs India 2nd test, Day 1: ഒന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ ബംഗ്ലാദേശിനു മൂന്ന് വിക്കറ്റ് നഷ്ടം; തകര്‍ത്തുകളിച്ചത് 'മഴ'

81 പന്തില്‍ 40 റണ്‍സുമായി മൊമിനുല്‍ ഹഖ്, 13 പന്തില്‍ ആറ് റണ്‍സുമായി മുഷ്ഫിഖര്‍ റഹിം എന്നിവരാണ് ക്രീസില്‍

India vs Bangladesh 2nd test Day 1
രേണുക വേണു| Last Modified വെള്ളി, 27 സെപ്‌റ്റംബര്‍ 2024 (14:59 IST)
India vs Bangladesh 2nd test Day 1

Bangladesh vs India 2nd Test, Day 1: ഇന്ത്യ-ബംഗ്ലാദേശ് രണ്ടാം ടെസ്റ്റിന്റെ ഒന്നാം ദിനം മഴമൂലം നേരത്തെ അവസാനിപ്പിച്ചു. ടോസ് നഷ്ടപ്പെട്ടു ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലാദേശ് ഒന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ 35 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 107 റണ്‍സാണ് നേടിയിരിക്കുന്നത്. മഴമൂലം മത്സരം വൈകിയാണ് ആരംഭിച്ചത്. ഉച്ചയോടെ വീണ്ടും മഴ ശക്തമാകുകയും മത്സരത്തിന്റെ ആദ്യദിനം അവസാനിപ്പിച്ചതായി പ്രഖ്യാപിക്കുകയും ചെയ്തു.

81 പന്തില്‍ 40 റണ്‍സുമായി മൊമിനുല്‍ ഹഖ്, 13 പന്തില്‍ ആറ് റണ്‍സുമായി മുഷ്ഫിഖര്‍ റഹിം എന്നിവരാണ് ക്രീസില്‍. ഓപ്പണര്‍മാരായ സാക്കിര്‍ ഹസന്‍ (24 പന്തില്‍ പൂജ്യം), ഷദ്മന്‍ ഇസ്ലം (36 പന്തില്‍ 24), നായകന്‍ നജ്മുല്‍ ഹൊസൈന്‍ ഷാന്റോ (57 പന്തില്‍ 31) എന്നിവരുടെ വിക്കറ്റുകളാണ് ബംഗ്ലാദേശിനു നഷ്ടമായത്. ഇന്ത്യക്കായി ആകാശ് ദീപ് രണ്ട് വിക്കറ്റും രവിചന്ദ്രന്‍ അശ്വിന്‍ ഒരു വിക്കറ്റും വീഴ്ത്തി.

രണ്ട് മത്സരങ്ങളാണ് ടെസ്റ്റ് പരമ്പരയില്‍ ഉള്ളത്. ആദ്യ മത്സരം ജയിച്ച ഇന്ത്യ 1-0 ത്തിനു പരമ്പരയില്‍ ലീഡ് ചെയ്യുകയാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

റൊണാൾഡോ സ്വയം പുകഴ്ത്തുന്നതിൽ അത്ഭുതമില്ല, പക്ഷേ മെസ്സി ...

റൊണാൾഡോ സ്വയം പുകഴ്ത്തുന്നതിൽ അത്ഭുതമില്ല, പക്ഷേ മെസ്സി തന്നെ ഏറ്റവും മികച്ചവൻ: ഡി മരിയ
താന്‍ ഏറ്റവും മികച്ചവനാണെന്ന് പറയുന്ന സ്വഭാവം റൊണാള്‍ഡോയ്ക്ക് ഉള്ളതാണെന്നും ഡി മരിയ.

Australia vs Srilanka: ഓനെ കൊണ്ടൊന്നും ആവില്ല സാറെ, രണ്ടാം ...

Australia vs Srilanka:  ഓനെ കൊണ്ടൊന്നും ആവില്ല സാറെ, രണ്ടാം ഏകദിനത്തിലും നാണം കെട്ട് ഓസ്ട്രേലിയ, ശ്രീലങ്കക്കെതിരെ 174 റൺസ് തോൽവി
22 റണ്‍സ് നേടിയ ഇംഗ്ലീഷിന് പിറകെ വിക്കറ്റുകള്‍ തുടര്‍ച്ചയായി നഷ്ടപ്പെട്ടതോടെ ...

ലൈറ്റ് മാറ്റാൻ പോലും പാകിസ്ഥാന് പണമില്ലേ, വെളിച്ചക്കുറവ് ...

ലൈറ്റ് മാറ്റാൻ പോലും പാകിസ്ഥാന് പണമില്ലേ, വെളിച്ചക്കുറവ് കാരണം ന്യൂസിലൻഡ് താരം രചിൻ രവീന്ദ്രയ്ക്ക് പരിക്ക്, ചാമ്പ്യൻസ് ട്രോഫിക്ക് മുൻപെ ആശങ്ക
രമ്പരയിലെ ആദ്യ മത്സരം പിന്നിടുമ്പോള്‍ പാകിസ്ഥാനിലെ സ്റ്റേഡിയത്തെ പറ്റി അത്ര ശുഭകരമായ ...

'ഇത് ടീം ഗെയിം ആണ്, ഇത്ര പരസഹായം വേണ്ട'; രാഹുലിനെ ...

'ഇത് ടീം ഗെയിം ആണ്, ഇത്ര പരസഹായം വേണ്ട'; രാഹുലിനെ വിമര്‍ശിച്ച് ഗവാസ്‌കര്‍
ഇന്ത്യക്ക് 28 റണ്‍സ് ജയിക്കാന്‍ ഉള്ളപ്പോഴാണ് രാഹുല്‍ ക്രീസിലെത്തുന്നത്. മറുവശത്ത് 81 ...

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 ...

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും
യുറുഗ്വയില്‍ നടന്ന ആദ്യ ലോകകപ്പിന്റെ നൂറാം വാര്‍ഷികാഘോഷം പ്രമാണിച്ച് 3 മത്സരങ്ങള്‍ സൗത്ത് ...

Champions Trophy Final 2025: ഫൈനലിൽ പാകിസ്ഥാനില്ല, ...

Champions Trophy Final 2025:  ഫൈനലിൽ പാകിസ്ഥാനില്ല, പാകിസ്ഥാനിൽ ഫൈനലും ഇല്ല, വല്ലാത്ത വിധി തന്നെ
ദുബായ് രാജ്യാന്ത്ര സ്റ്റേഡിയത്തില്‍ നടന്ന ഒന്നാം സെമിയില്‍ ഓസ്‌ട്രേലിയക്കെതിരെ ഇന്ത്യ ...

ICC ODI Ranking: സര്‍വാധിപത്യം; ആദ്യ പത്തില്‍ നാലും ...

ICC ODI Ranking: സര്‍വാധിപത്യം; ആദ്യ പത്തില്‍ നാലും ഇന്ത്യക്കാര്‍
791 റേറ്റിങ്ങുമായി യുവതാരം ഗില്‍ ഒന്നാം സ്ഥാനത്ത്

Kohli - Anushka: ഗ്രൗണ്ടില്‍ മുരടനോ യോദ്ധാവോ ആയിരിക്കാം, ...

Kohli - Anushka:  ഗ്രൗണ്ടില്‍ മുരടനോ യോദ്ധാവോ ആയിരിക്കാം, പക്ഷേ കോലി അല്‍ട്രാ റൊമാന്റിക്കാണ്, വൈറലായി അനുഷ്‌കയെ നോക്കിയുള്ള വിജയാഘോഷം
സെഞ്ചുറി നേടാന്‍ അവസരമുണ്ടായിരുന്നെങ്കിലും 84 റണ്‍സില്‍ നില്‍ക്കെ ആദം സാമ്പയെ ...

300 അടിക്കാമായിരുന്നു, നിർണാകമായ സമയത്ത് ഒരു ഫുൾടോസിൽ ...

300 അടിക്കാമായിരുന്നു, നിർണാകമായ സമയത്ത് ഒരു ഫുൾടോസിൽ വിക്കറ്റ് നഷ്ടപ്പെടുത്തി, നിരാശ മറച്ചുവെയ്ക്കാതെ സ്മിത്ത്
കളിയില്‍ ഓസ്‌ട്രേലിയയ്ക്ക് 300 റണ്‍സ് അടിക്കാമായിരുന്നുവെന്നും എന്നാല്‍ തന്റെ വിക്കറ്റ് ...

Steve Smith Retires from ODIs: 'ഗുഡ് ബൈ ലെജന്‍ഡ്'; സ്റ്റീവ് ...

Steve Smith Retires from ODIs: 'ഗുഡ് ബൈ ലെജന്‍ഡ്'; സ്റ്റീവ് സ്മിത്ത് ഏകദിന ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു
പാറ്റ് കമ്മിന്‍സിന്റെ അസാന്നിധ്യത്തില്‍ ചാംപ്യന്‍സ് ട്രോഫിയില്‍ ഓസീസിനെ നയിച്ചത് ...