ധോണിക്ക് അഗ്നിപരീക്ഷയാകും; ഓസ്‌ട്രേലിയന്‍ പര്യടനത്തിനുള്ള ടീമിനെ നാളെയറിയാം

ഓസ്‌ട്രേലിയന്‍ പര്യടനം , മ​ഹേ​ന്ദ്ര​ ​സിം​ഗ് ​ധോ​ണി , ദക്ഷിണാഫ്രിക്ക
മുംബൈ| jibin| Last Modified വെള്ളി, 18 ഡിസം‌ബര്‍ 2015 (10:33 IST)
അടുത്തമാസം ആരംഭിക്കുന്ന ഓസ്‌ട്രേലിയന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിനെ ശനിയാഴ്‌ച പ്രഖ്യാപിക്കും. അ​ഞ്ച് ​ഏകദിന​ങ്ങ​ളും​ ​മൂ​ന്ന് ​ട്വ​ന്റി​​20​യുമാണ് ​ഇ​ന്ത്യ​ കളിക്കുക. അത്ഭുങ്ങളൊന്നും സംഭവിച്ചില്ലെങ്കില്‍ മ​ഹേ​ന്ദ്ര​ ​സിം​ഗ് ​ധോ​ണി തന്നെ ഇന്ത്യന്‍ ടീമിനെ നയിക്കുമെന്നാണ് റിപ്പോര്‍ട്ട്.

ജനുവരി പന്ത്രണ്ടിന് തുടങ്ങുന്ന പര്യടനം
31ന് അവസാനിക്കും. പേസിന്റെ നിലമായ പെര്‍ത്തിലാണ് ആദ്യ മത്സരം. സ്‌പിന്‍ കെണിയൊരുക്കി ദക്ഷിണാഫ്രിക്കക്കെതിരെ ടെസ്‌റ്റ് പരമ്പര സ്വന്തമാക്കി ടീം ഇന്ത്യയെ ഓസ്‌ട്രേലിയയില്‍ കാത്തിരിക്കുന്നത് പേസും ബൌണ്‍സും നിറഞ്ഞ അതിവേഗ പിച്ചുകളാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :