അനിൽ കുംബ്ളെ ഇനി കപിലിനൊപ്പം

  അനിൽ കുംബ്ളെ , ഇന്ത്യന്‍ ക്രിക്കറ്റ് , കപിൽദേവ്
മെൽബൺ| jibin| Last Modified ചൊവ്വ, 24 ഫെബ്രുവരി 2015 (10:14 IST)
മുന്‍ ഇന്ത്യൻ സ്പിൻ ബോളര്‍ അനിൽ കുംബ്ളെയെ ഇന്റർനാഷണൽ ക്രിക്കറ്റ് കൗൺസിൽ ഹാൾ ഒഫ് ഫെയിമിൽ
ഉൾപ്പെടുത്തി. കഴിഞ്ഞ ദിവസം മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിലാണ് ചടങ്ങ് നടന്നത്.

132 ടെസ്റ്റുകളിൽ
നിന്ന് 619 വിക്കറ്റുകൾ നേടിയിട്ടുള്ള കുംബ്ളെയെ കൂടാതെ സുനില്‍ ഗാവസ്കർ, കപിൽദേവ്, ബിഷർ സിംഗ്, ബേദി എന്നിവർക്ക് ശേഷം ഈ സ്ഥാനം ലഭിക്കുന്ന ഇന്ത്യക്കാരനാണ്. ഒരിന്നിംഗ്സിൽ 10 വിക്കറ്റുകളും നേടിയ രണ്ടുപേരിൽ ഒരാളാണ് കുംബ്ളെ.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :