സ്റ്റാര്‍ക്ക് ലോകകപ്പിലെ ഏറ്റവും മികച്ച താരം

2015 ലോകകപ്പ് ക്രിക്കറ്റ് , മിച്ചല്‍ സ്‌റ്റാര്‍ക്ക് , ഓസ്ട്രേലിയ ന്യൂസിലന്‍ഡ് ഫൈനല്‍
മെല്‍ബണ്‍| jibin| Last Modified ഞായര്‍, 29 മാര്‍ച്ച് 2015 (18:00 IST)
2015 ലോകകപ്പിലെ ഏറ്റവും മികച്ച താരമായി ഓസ്ട്രേലിയയില്‍ പേസ് ബോളര്‍ മിച്ചല്‍ സ്റ്റാര്‍ക്കിനെ തെരഞ്ഞെടുത്തു.
എട്ടു മത്സരങ്ങളില്‍ നിന്ന് 22 വിക്കറ്റെടുത്ത സ്റ്റാര്‍ക്കാണ് ഓസീസ് പേസാക്രമണത്തിന്റെ ചുക്കാന്‍ പിടിച്ചത്. വിക്കറ്റ് വേട്ടയില്‍ ന്യൂസിലന്‍ഡിന്റെ ട്രെന്റ് ബോള്‍ട്ടിനൊപ്പം ഒന്നാം സ്ഥാനത്തെത്താനും സ്റ്റാര്‍ക്കിനായി.

മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :