ലോക ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മോശം പന്തുമായി ഓസീസ് താരം - വീഡിയോ

ധാക്ക, ബുധന്‍, 30 ഓഗസ്റ്റ് 2017 (10:05 IST)

Widgets Magazine
Pat Cummins ,  Bangladesh vs Australia ,  bizarre cricket deliveries ,  cricket news ,  ക്രിക്കറ്റ് ,  പാറ്റ് കുമ്മിന്‍സ് ,  ബംഗ്ലാദേശ് ,  ഓസ്ട്രേലിയ ,  ടെസ്റ്റ്

ലോക ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മോശം പന്തുമായി ഓസീസ് താരം പാറ്റ് കുമ്മിന്‍സ്. ബംഗ്ലാദേശിനെതിരായ ടെസ്റ്റിന്റെ ആദ്യ ദിനമായിരുന്നു ക്രിക്കറ്റ് ലോകത്തെയാകമാനം ചിരിപ്പിച്ച ബൗളിംഗ് പ്രകടനം കുമ്മിന്‍സ് കാഴ്ചവച്ചത്.  
 
തീപാറുന്ന തരത്തില്‍ പന്തെറിയുമെന്ന പ്രതീക്ഷയോടെ എത്തിയ കുമ്മിന്‍സിന് പന്തിന്റെ ഗ്രിപ്പ് നഷ്ടപ്പെട്ടു. അതോടെ പന്ത് പിച്ച് ചെയ്ത് വായുവില്‍ പൊന്തിപ്പോവുകയായിരുന്നു. പോയന്റില്‍ ഫീല്‍ഡ് ചെയ്യുകയായിരുന്ന താരത്തിന്റെ കയ്യിലായിരുന്നു പന്ത് ചെന്നെത്തിയത്.
 
അതേസമയം, വായുവില്‍ അപ്രതീക്ഷിതമായ ഉയരത്തല്‍ പൊന്തിയ പന്തിന് നോബോള്‍ വിളിക്കണോ അതോ ഡെഡ് ബോള്‍ വിളിക്കണോ എന്ന സംശയത്തില്‍ അമ്പയര്‍മാരും അല്‍പ്പ നേരം ചിന്തിച്ചിരുന്നു. പിന്നീടാണ് നോബോള്‍ വിളിക്കാന്‍ അവര്‍ തീരുമാനിച്ചത്.
 
വീഡിയോ കാണാം:  

 Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

ക്രിക്കറ്റ്‌

news

അനുഷ്‌കയില്ലെങ്കിലും കുഴപ്പമില്ല; കോഹ്‌ലിയുടെ ഡാന്‍‌സിനൊപ്പം ചുവടുവച്ചത് മറ്റൊരു സുന്ദരിക്കുട്ടി

മുന്നില്‍ നിന്ന് നയിക്കുക എന്നതാണ് ഇന്ത്യന്‍ ടീം നായകന്‍ വിരാട് കോഹ്‌ലിയുടെ ശൈലി. ...

news

കേരളം അടിപൊളി, കേരളത്തിലെത്തിയ ലോകകപ്പിലെ മിന്നുംതാരം പറഞ്ഞത് ആരെയും അതിശയിപ്പിക്കുന്ന കാര്യങ്ങള്‍ - കൂടെ ഓണാശംസയും

ഫൈനലില്‍ ഓസ്‌ട്രേലിയയോട് പൊരുതി തോറ്റുവെങ്കിലും വനിതാ ക്രിക്കറ്റിനെ ഈ ലോകകപ്പോടെ ...

news

‘പ്രത്യേക വ്യക്തിയോടൊപ്പം വളരെ പ്രത്യേകതയുള്ള രാത്രി’; ധോണിയ്ക്ക് പുതിയ ഇരട്ടപ്പേരുമായി രോഹിത് ശര്‍മ്മ !

ശ്രീലങ്കക്കെതിരെ നടന്ന മൂന്നാം ഏകദിനത്തില്‍ കളിക്കിടെ ഗ്രൗണ്ടില്‍ കിടന്നുറങ്ങിയ ധോണിയെ ...

news

ധോണിയുടെ ഗ്രൌണ്ടിലെ ഉറക്കവും, 2019ലെ ലോകകപ്പും; തുറന്നടിച്ച് സെവാഗ് രംഗത്ത്

മത്സരം ഇന്ത്യ നേടുമെന്ന് ഉറപ്പായതോടെ കാണികള്‍ ഗ്രൗണ്ടിലേക്ക് കുപ്പിയെറിഞ്ഞത് മല്‍സരം ...

Widgets Magazine