Widgets Magazine Widgets Magazine
Widgets Magazine

ലോകകപ്പ് സെമി: ഇന്ത്യയ്ക്കെതിരെ ഓസ്ട്രേലിയയ്ക്ക് ബാറ്റിംഗ്

സിഡ്‌നി, വ്യാഴം, 26 മാര്‍ച്ച് 2015 (08:02 IST)

Widgets Magazine

ലോകകപ്പ് ക്രിക്കറ്റിന്റെ രണ്ടാം സെമിയില്‍ ഇന്ന് ഇന്ത്യയും ഓസ്ട്രേലിയയും ഏറ്റുമുട്ടുന്നു. സിഡ്‌നി ക്രിക്കറ്റ് ഗ്രൌണ്ടില്‍ ഇന്ത്യന്‍ സമയം രാവിലെ ഒമ്പതിനാണ് മത്സരം ആരംഭിക്കുക. ടോസ് നേടിയ ഓസ്ട്രേലിയ ബാറ്റിംഗ് തെരഞ്ഞെടുത്തു.
 
ആദ്യ സെമിയായ ന്യൂസിലന്‍ഡ് - ദക്ഷിണാഫ്രിക്ക ആവേശകരമായ പോരാട്ടമായിരുന്നു കാഴ്ച വെച്ചത്. രണ്ടാം സെമിക്കും ഒട്ടും ആവേശം കുറയില്ലെന്നാണ് ക്രിക്കറ്റ് ആരാധകര്‍ പറയുന്നത്.
 
അതേസമയം, മത്സരത്തില്‍ സ്‌ലെഡ്ജിങ് ഉണ്ടാകുമെന്ന കാര്യത്തില്‍ സംശയമില്ലെന്നും അത് മത്സരത്തിന്റെ ഭാഗമാണെന്നും ഓസീസ് ക്യാപ്റ്റന്‍ മൈക്കല്‍ ക്ലാര്‍ക്ക് പറഞ്ഞു. മത്സരത്തിന് തന്റെ ടീം പൂര്‍ണ സജ്ജമാണെന്നും ക്ലാര്‍ക്ക് പറഞ്ഞിരുന്നു. എന്നാല്‍ വലിയ മത്സരങ്ങള്‍ എങ്ങനെ കളിക്കണമെന്ന് ഇന്ത്യക്ക് അറിയാമെന്ന് ഇന്ത്യന്‍ ഓപ്പണര്‍ രോഹിത് ശര്‍മ കഴിഞ്ഞദിവസം ഇതിന് മറുപടി പറഞ്ഞിരുന്നു.



Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

ക്രിക്കറ്റ്‌

news

ദക്ഷിണാഫ്രിക്കയുടെ പരാജയത്തില്‍ ദു:ഖമുണ്ടെന്ന് എലിയട്ട്

ലോകകപ്പ് സെമിയില്‍ ദക്ഷിണാഫ്രിക്കയുടെ തോല്‍വിയില്‍ തനിക്ക് ദു:ഖമുണ്ടെന്ന് ...

news

സ്‌പിന്‍ ആക്രമണത്തില്‍ തകരുമെന്ന ഭയം; ഓസ്ട്രേലിയ ഷെയ്ന്‍ വോണിന്റെ സഹായം തേടി

സിഡ്നിയിലെ പിച്ച് സ്‌പിന്നര്‍മാരെ തുണയ്ക്കുമെന്ന റിപ്പോര്‍ട്ട് സജീവമായതോടെ ഓസ്ട്രേലിയ ...

news

'ഏത് പിച്ച് ഒരുക്കിയാലും ഇന്ത്യ മികച്ച പ്രകടനം കാഴ്ചവെക്കും'

ഏത് പിച്ച് ഒരുക്കിയാലും ഇന്ത്യ മികച്ച പ്രകടനം കാഴ്ചവെക്കുമെന്ന് ഇന്ത്യന്‍ ഓപ്പണര്‍ രോഹിത് ...

news

ഡ്രസിംഗ് റൂമില്‍ ദക്ഷിണാഫ്രിക്കന്‍ താരങ്ങള്‍ പൊട്ടിക്കരഞ്ഞു; പലരും ഉറങ്ങിയതു പോലുമില്ല

ശ്മാശന മൂകതയായിരുന്നു ദക്ഷിണാഫ്രിക്കന്‍ ഡ്രസിംഗ് റൂമില്‍, ആരും പരസ്‌പരും മിണ്ടിയില്ല. എബി ...

Widgets Magazine Widgets Magazine