രണ്ടാം ഏകദിനത്തില്‍ ഇന്ത്യ ഓസ്‌ട്രേലിയയെ 50 റണ്‍സിന് തോല്‍പ്പിച്ചു !

കൊല്‍ക്കത്ത, വെള്ളി, 22 സെപ്‌റ്റംബര്‍ 2017 (11:36 IST)

Widgets Magazine

രണ്ടാം ഏകദിനത്തില്‍ ഓസ്‌ട്രേലിയയ്ക്ക് എതിരെ ഇന്ത്യയ്ക്ക് 50 റണ്‍സിന് ജയം. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത 252 റണ്‍സാണ് അടിച്ചത്. വിജയലക്ഷ്യം തേടിയിറങ്ങിയ ഓസ്‌ട്രേലിയ 43.1 ഓവറില്‍ 200 റണ്‍സിന് പുറത്തായി. നേരത്തെ ചെന്നൈയില്‍ നടന്ന ആദ്യ ഏകദിനത്തിലും ഇന്ത്യ ഓസ്ടട്രേലിയയെ തോല്‍പ്പിച്ചിരുന്നു.
 
ഓസ്‌ട്രേലിയന്‍ ഓപ്പണര്‍മാരായ ഡേവിഡ് വാര്‍ണറെയും ഹില്‍ട്ടന്‍ കാര്‍ട്ട്‌റൈറ്റിനെയും വരച്ച വരയില്‍ നിര്‍ത്തിയതാണ് ഇന്ത്യയെ ജയിപ്പിക്കന്‍ കാരണമായത്. ജസ്പ്രീത് ഭുമ്രയും ഭുവനേശ്വര്‍ കുമാറും ഒന്നിനൊന്ന് മികച്ച് പന്തെറിഞ്ഞെങ്കിലും വിക്കറ്റ് ഭാഗ്യം തുണച്ചത് ഭുവനേശ്വറിനെ. 6.1 ഓവറില്‍ രണ്ട് മെയ്ഡന്‍ അടക്കം വെറും 9 റണ്‍സ് മാത്രം വഴങ്ങി ഭുവി 3 വിക്കറ്റ് വീഴ്ത്തി. ഹാട്രിക് വിക്കറ്റ് വീഴ്ത്തിയ കുല്‍ദീപ് യാദവ് തന്നെയാണ് ഇന്ത്യന്‍ ബൗളര്‍മാരിലെ താരമായത്.Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  
ഇന്ത്യ കൊല്‍ക്കത്ത ക്രിക്കറ്റ് India Cricket Osis

Widgets Magazine

ക്രിക്കറ്റ്‌

news

ഹാട്രിക് ! കുല്‍ദീപ് ഓസ്ട്രേലിയയെ കറക്കിവീഴ്ത്തി!

കുല്‍ദീപ് യാദവ് രണ്ടുംകല്‍പ്പിച്ച് പന്തെറിഞ്ഞപ്പോള്‍ രണ്ടാം ഏകദിനത്തില്‍ ഇന്ത്യയ്ക്കെതിരെ ...

news

സച്ചിനാണോ കോഹ്‌ലിയാണോ കേമന്‍ ?; കരീനയുടെ മറുപടിയില്‍ ഞെട്ടി ആരാധകര്‍

സച്ചിന്റെ 47 സെഞ്ചുറി എന്ന റെക്കോര്‍ഡ് മറികടക്കുന്നത് കോഹ്‌ലിയായിരിക്കുമെന്നാണ് (30) ...

news

ധോണിയുടെ ആ വാക്കുകളാണ് കളിയില്‍ ജയമൊരുക്കിയത് !

ക്യാപ്റ്റന്‍ സ്ഥാനത്തില്ലെങ്കിലും എംഎസ് ധോണി തന്നെയാണ് ഇപ്പോഴും ഇന്ത്യയുടെ ഫീല്‍ഡിങ്ങും ...

news

ധോണിയുടെ മിന്നുന്ന പ്രകടനത്തിന് പിന്നില്‍ അയാള്‍ മാത്രം ? മുന്‍ നായകന്‍ വ്യക്തമാക്കുന്നു

മുന്‍ ഇന്ത്യന്‍ നായകന്‍ എം‌എസ് ധോണിയുടെ നിലവിലെ തകര്‍പ്പന്‍ പ്രകടനത്തിന് പിന്നില്‍ വിരാട് ...

Widgets Magazine