പരാജയത്തിനു പിന്നാലെ അശ്വിനെതിരെ രൂക്ഷ വിമർശനം; പരിക്ക് മറവച്ചാണ് താരം കളിച്ചതെന്ന് ആരോപണം

തിങ്കള്‍, 3 സെപ്‌റ്റംബര്‍ 2018 (16:27 IST)

സതാംപ്ടൺ ടെസ്റ്റിൽ പരാജയപ്പെട്ട് ഇന്ത്യ പരമ്പ കൈവിടുംമ്പോൾ ഏറ്റവും കൂടുതൽ പഴി ഏറ്റുവാങ്ങുന്നത് ഇന്ത്യൻ ടീമിലെ മികച്ച സ്പിന്നർമാരിലൊരാളായ തന്നെയാണ്. മത്സരത്തിലെ രണ്ട് ഇന്നിംഗ്സുകളിലും അശ്വിന് കാര്യമായ സംഭാവനകളൊന്നും നൽകാനായില്ല എന്നത് തന്നെയാണ് ഇതിനു കാരണം. 
 
പരിക്ക് മറച്ചുവച്ചാണ് താരം മത്സരത്തിനിറങ്ങിയത് എന്നാണ് ആരോപണം ഉയരുന്നത്. പ്രകടനം മോഷമായതിനു പിന്നിലെ കാരണം ഒരുപക്ഷേ അതാവാം. ആദ്യ ഇന്നിംഗ്സിൽ രണ്ടും രണ്ടാമത് ഇന്നിംഗ്സിൽ ഒരു വിക്കറ്റൂമാണ് അശ്വിൻ സ്വന്തമാകിയത് എന്നാൽ ഈ വിക്കറ്റുകൾകൊണ്ട് ടീം ഇന്ത്യക്ക് പ്രത്യേകിച്ച് ഒന്നും നേടാനായില്ല. 
 
ഒന്നാം ഇന്നിംഗ്സിന്റെ തുടക്കതിൽ 6 വിക്കറ്റിന് 86 റൺസ് എന്ന നിലയിൽ കൂപ്പുകുത്തിയ ഇംഗ്ലങ്ങിണ്ടിനെ അപ്പോൾ തളക്കാനായില്ല.ഏഴാം വിക്കറ്റിലെത്തിയപ്പൊൾ സാം കറൻ–മോയിൻ അലി 81 റൺസിന്റെ കൂട്ടുകെട്ട് പടുത്തുയർത്തി ടിമിനെ ഭേതപ്പെട്ട സ്കോറിലെത്തിച്ചു. ഇതിനു ശേഷം മാത്രമാണ് മൊയിൻ അലിയെ പുറത്താക്കാൻ അശ്വിനായത്. രണ്ടാം ഇന്നിംഗ്സിലാവട്ടെ 37.1 ഓവറിൽ 84 റൺസാണ് അശ്വിൻ വഴങ്ങിയത്.  ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

ക്രിക്കറ്റ്‌

news

തോൽവി ഏറ്റുവാങ്ങിയെങ്കിലും കോഹ്ലിയെ തേടിയെത്തിയത് അപൂർവ്വ നേട്ടങ്ങൾ

ഇംഗ്ലണ്ടിനെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ പരാജയമറിഞ്ഞെങ്കിലും നായകൻ വിരാട് ...

news

പൊട്ടിപ്പാളീസായി കോഹ്ലിപ്പട; കനത്ത തോല്‍വി, ടെസ്റ്റ് പരമ്പരയും കൈവിട്ടു

ഇംഗ്ലണ്ടിനെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റില്‍ ജയം പരാജയമറിഞ്ഞ് ഇന്ത്യൻ ടീം. ഒരു ദിവസം ...

news

ഏഷ്യാ കപ്പിനുള്ള ശ്രിലങ്കൻ ടീമിൽ ലസിത് മലിംഗയും; തിരിച്ചുവരവ് ഒരു വർഷത്തെ ഇടവേളക്ക് ശേഷം

ലസിത് മലിംഗയെ വീണ്ടും ദെശീയ ടീമിലേക്ക് തിരികെ വിളിച്ച്‌ ശ്രീലങ്ക. സെപ്തംബർ 15ന് ...

news

രോഹിത് ശർമ്മ നയിക്കും; ഏഷ്യാ കപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു

സെപ്തംബർ 15ന് ആരംഭിക്കുന്ന ഏഷ്യ കപ്പിനുള്ള ഇന്ത്യൻ ടീമിനെ ബി സി സി ഐ പ്രഖ്യാപിച്ചു. ...

Widgets Magazine