ധോണിയുടെ ആ റെക്കോര്‍ഡ് ഇനി പഴങ്കഥ; അത്ഭുതാവഹമായ നേട്ടത്തോടെ കൊഹ്‌ലി

വെള്ളി, 29 സെപ്‌റ്റംബര്‍ 2017 (13:24 IST)

virat kohli,	steve smith,	india,	australia,	cricket,	hardik pandya,	dhoni, david warner,	ഹര്‍ദീക് പാണ്ഡ്യ,	ധോണി,	ഇന്ത്യ,	ഓസ്ട്രേലിയ,	ക്രിക്കറ്റ്,	വിരാട് കോലി,	സ്റ്റീവ് സ്മിത്ത്

മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ എം എസ് ധോണിയുടെയും ദക്ഷിണാഫ്രിക്കന്‍ താരം എബി ഡിവില്ലിയേഴ്‌സിന്റെയും റെക്കോര്‍ഡ് പഴങ്കഥയാക്കി ഇന്ത്യന്‍ നായകന്‍ വിരാട് കൊഹ്‌ലി. ക്യാപ്റ്റനായിരിക്കേ ഏറ്റവും വേഗത്തില്‍ 2000 റണ്‍സ് നേടുന്നയാള്‍ എന്ന റെക്കോര്‍ഡാണ് കൊഹ്‌ലി സ്വന്തം പേരിലാക്കിയത്. ബംഗളൂരു ചിന്ന സ്വാമി സ്‌റ്റേഡിയത്തില്‍ ഓസ്‌ട്രേലിയക്കെതിരെ നടന്ന മത്സരത്തിലായിരുന്നു കോഹ്ലിയുടെ ഈ നേട്ടം. 
 
41 മത്സരങ്ങളില്‍ നിന്നും ഡിവില്ലിയേഴ്‌സും 48 മത്സരങ്ങള്‍ നിന്ന് ധോണിയും 2000 റണ്‍സ് നേടിയപ്പോള്‍ കേവലം 36 മത്സരങ്ങളില്‍ നിന്നാണ് കോഹ്ലിയുടെ ഈ നേട്ടം എന്നതും ശ്രദ്ധേയമാണ്. ഓസ്‌ട്രേലിയക്കെതിരായ ഏകദിന മത്സരത്തിലെ തുടര്‍ച്ചയായ മൂന്ന് മത്സരങ്ങളിലും ജയിച്ച നാലാം മത്സരത്തില്‍ 21 റണ്‍സിന് പരാജയപ്പെട്ടു. ഓസീസ് ഉയര്‍ത്തിയ 334 റണ്‍സ് വിജയലക്ഷ്യം ഇന്ത്യന്‍ ടീമിന് മറികടക്കാനായില്ല. 
 ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

ക്രിക്കറ്റ്‌

news

കരുതിയിരുന്നോളൂ... ആഷസിനു മുമ്പ് ഞങ്ങളത് ചെയ്തിരിക്കും; ഇന്ത്യന്‍ ടീമിന് മുന്നറിയിപ്പുമായി ഓസീസ് താരം

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് മുന്നറിയിപ്പുമായി ഓസ്ട്രേലിയന്‍ ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍. ...

news

‘ഞാനല്ല, അവന്‍ തന്നെയാണ് ഇന്ത്യയുടെ മികച്ച ഓള്‍റൗണ്ടര്‍’; പാണ്ഡ്യയെ വാനോളം പുകഴ്ത്തി മുന്‍ നായകന്‍

ഇന്ത്യന്‍ ക്രിക്കറ്റ് ടീം വിജയങ്ങള്‍ വാരിക്കൂട്ടുമ്പോള്‍ ടീമിലെ പുതിയ സൂപ്പര്‍ താരമായി ...

news

ഓസ്‌ട്രേലിയന്‍ ബാറ്റിങ്ങിനെ പരിഹസിച്ച് ഹര്‍ഭജന്‍ സിങ് !

ഓസ്‌ട്രേലിയയെ പരിഹസിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് താരം ഹര്‍ഭജന്. കളിക്കളത്തിലുള്ളപ്പോള്‍ ...

news

വോ​ണിനെ കുടുക്കി വീ​ണ്ടും ‘പോ​ൺ’ വി​വാ​ദം; പരാതിയുമായി പ്രമുഖ മോഡല്‍ രംഗത്ത്

ഓ​സീസിന്റെ സ്പി​ൻ ഇ​തി​ഹാ​സം ഷെ​യി​ൻ​വോ​ൺ വീ​ണ്ടും വി​വാ​ദ​ത്തി​ൽ. പ്ര​മു​ഖ മോ​ഡ​ലും ...