ടീം ഇന്ത്യക്ക് വീണ്ടും തിരിച്ചടി; ഐസിസി റാങ്കിങ്ങില്‍ ഇന്ത്യയെ പിന്തള്ളി ദക്ഷിണാഫ്രിക്ക ഒന്നാമത്

ശനി, 30 സെപ്‌റ്റംബര്‍ 2017 (12:15 IST)

virat kohli,	steve smith,	india,	australia,	cricket,	hardik pandya,	dhoni, ഹര്‍ദീക് പാണ്ഡ്യ,	ധോണി,	ഇന്ത്യ,	ഓസ്ട്രേലിയ,	ക്രിക്കറ്റ്,	വിരാട് കോലി,	സ്റ്റീവ് സ്മിത്ത്

ഓസീസിനെതിരായ നാലാം ഏകദിനത്തില്‍ തോല്‍‌വി ഏറ്റുവാങ്ങിയതോടെ ടീം ഇന്ത്യയ്ക്കു മറ്റൊരു തിരിച്ചടി കൂടി. ഐസിസി ഏകദിന റാങ്കിങ്ങിലെ ഒന്നാം സ്ഥാനമാണ് ഈ തോല്‍‌വിയോടെ ഇന്ത്യയ്ക്ക് നഷ്ടമായത്. ഇതോടെ ദക്ഷിണാഫ്രിക്ക ഒന്നാം സ്ഥാനത്തെത്തുകയും ചെയ്തു.  
 
അതേസമയം, അഞ്ചാം ഏകദിനത്തില്‍ ജയിക്കാന്‍ സാധിച്ചാല്‍ ഇന്ത്യയ്ക്കു ഒന്നാം സ്ഥാനം തിരിച്ചു പിടിക്കാന്‍ കഴിയും. ഓസ്‌ട്രേലിയയാണ് ഈ പട്ടികയില്‍ മൂന്നാം സ്ഥാനത്തുള്ളത്. എന്നാല്‍ ട്വന്റി-20 റാങ്കിങ്ങില്‍ അഞ്ചാം സ്ഥാനത്താണുള്ളത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

അനുബന്ധ വാര്‍ത്തകള്‍

ക്രിക്കറ്റ്‌

news

ഇന്ത്യ കണ്ട മികച്ച് ഓള്‍ റൌണ്ടര്‍ ആര്? - കോഹ്‌ലിയും കപില്‍ദേവും പറഞ്ഞത് ഒരു സൂപ്പര്‍താരത്തിന്റെ പേര്!

ഓസ്ട്രേലിയയ്ക്കെതിരെ പരമ്പര സ്വന്തമാക്കിയ ഇന്ത്യന്‍ ടീമിന് കരുത്ത് പകര്‍ന്നത് രണ്ട് തവണ ...

news

ധോണിയുടെ ആ റെക്കോര്‍ഡ് ഇനി പഴങ്കഥ; അത്ഭുതാവഹമായ നേട്ടത്തോടെ കൊഹ്‌ലി

മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ എം എസ് ധോണിയുടെയും ദക്ഷിണാഫ്രിക്കന്‍ താരം എബി ...

news

കരുതിയിരുന്നോളൂ... ആഷസിനു മുമ്പ് ഞങ്ങളത് ചെയ്തിരിക്കും; ഇന്ത്യന്‍ ടീമിന് മുന്നറിയിപ്പുമായി ഓസീസ് താരം

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് മുന്നറിയിപ്പുമായി ഓസ്ട്രേലിയന്‍ ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍. ...

news

‘ഞാനല്ല, അവന്‍ തന്നെയാണ് ഇന്ത്യയുടെ മികച്ച ഓള്‍റൗണ്ടര്‍’; പാണ്ഡ്യയെ വാനോളം പുകഴ്ത്തി മുന്‍ നായകന്‍

ഇന്ത്യന്‍ ക്രിക്കറ്റ് ടീം വിജയങ്ങള്‍ വാരിക്കൂട്ടുമ്പോള്‍ ടീമിലെ പുതിയ സൂപ്പര്‍ താരമായി ...