കാര്‍ത്തിക്കിനായി വഴിമാറി ഉത്തപ്പ; കൊല്‍ക്കത്ത ടീമില്‍ അഴിച്ചു പണി - കീപ്പറാകാന്‍ ഇല്ലെന്ന് താരം

കൊല്‍ക്കത്ത, തിങ്കള്‍, 2 ഏപ്രില്‍ 2018 (15:04 IST)

Kolkata Knight Riders ,  Dinesh Karthik , Indian Premier League , IPL , Robin uthappa , ദിനേഷ് കാര്‍ത്തിക് , റോബിന്‍ ഉത്തപ്പ , ഐപിഎല്‍ , കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് , വിക്കറ്റ് കീപ്പര്‍

ഈ ഐപിഎല്‍ സീസണില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ വിക്കറ്റ് കാക്കാന്‍ ഉണ്ടാകില്ലെന്ന് റോബിന്‍ ഉത്തപ്പ. ഫീല്‍ഡ് ചെയ്യാന്‍ തനിക്ക് കൊതിയാണ്. ക്യാച്ച് സ്വന്തമാക്കിയ ശേഷമുള്ള തന്റെ സ്‌പെഷ്യല്‍ ആഘോഷം ഇനിയും തുടരുമെന്നും അദ്ദേഹം പറഞ്ഞു.

ഞാന്‍ വിക്കറ്റ് കീപ്പറുടെ ഗ്ലൗസ് അഴിച്ചു വെക്കുകയാണ്. ഈ വര്‍ഷം ടീമിലെത്തിയ ദിനേഷ് കാര്‍ത്തിക്കായിരിക്കും ഇനി ആ ചുതമല നിര്‍വഹിക്കുക. അദ്ദേഹം മികച്ച സ്‌പെഷ്യലിസ്റ്റ് കീപ്പര്‍ കൂടിയാണെന്നും ഉത്തപ്പ വ്യക്തമാക്കി.

അതേസമയം, ഈ സീസണ്‍ മുതല്‍ ഉത്തപ്പ കീപ്പിംഗ് ഉപേക്ഷിച്ചതായും വാര്‍ത്തകള്‍ വരുന്നുണ്ട്. മുമ്പ് പ്രതിസന്ധി ഘട്ടത്തില്‍ ടീമിന്റെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് അദ്ദേഹം കീപ്പിംഗ് ഗ്ലൗവ് അണിഞ്ഞത്. വിക്കറ്റിന് പിന്നില്‍ മികച്ച പ്രകടനം തുടര്‍ന്നു. ഇതോടെ ഒരു വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായി ഉത്തപ്പയെ വിലയിരുത്തുകയായിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

ക്രിക്കറ്റ്‌

news

എല്‍ഗറുടെ ഈ ക്യാച്ച് അത്ഭുതമെന്ന് ക്രിക്കറ്റ് ലോകം; തലയില്‍ കൈവെച്ച് ആരാധകര്‍ - വീഡിയോ

ഓസ്‌ട്രേലിയക്കെതിരായ നാലാം ക്രിക്കറ്റ് ടെസ്‌റ്റില്‍ ദക്ഷിണാഫ്രിക്കന്‍ താരം ഡീന്‍ ...

news

സൂപ്പര്‍ താരം കളിക്കുന്നില്ല; സെവാഗ് ക്രീസിലേക്ക് മടങ്ങിയെത്തുന്നു - വാര്‍ത്ത സ്ഥിരീകരിച്ച് യുവരാജ്

സെവാഗിന്റെ രണ്ടാം ഇന്നിംഗ്‌സിനായി താന്‍ കാത്തിരിക്കുകയാണെന്നും അദ്ദേഹം നെറ്റ്‌സില്‍ ...

news

അവന് ക്രിക്കറ്റ് ഇല്ലാതെയും ജീവിക്കാം; സ്‌മിത്തിന്റെ ക്രിക്കറ്റ് കിറ്റ് പിതാവ് ഗാരേജില്‍ തള്ളി - വീഡിയോ വൈറലാകുന്നു

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്നാം ടെസ്‌റ്റില്‍ പന്തില്‍ കൃത്യമം കാണിച്ച് ലോകത്തിന് ...

news

‘അതൊരു തെറ്റായ തീരുമാനം, ഇനി ഓസ്‌ട്രേലിയയ്‌ക്കായി കളിക്കില്ല, എല്ലാം മതിയാക്കുന്നു’; വാര്‍ണര്‍

ഇനി രാജ്യത്തിനായി ക്രിക്കറ്റ് കളിക്കില്ലെന്നറിയിച്ച് പ​ന്ത് ചു​ര​ണ്ട​ൽ വി​വാ​ദ​ത്തില്‍ ...

Widgets Magazine