കരുതിയിരുന്നോളൂ... ആഷസിനു മുമ്പ് ഞങ്ങളത് ചെയ്തിരിക്കും; ഇന്ത്യന്‍ ടീമിന് മുന്നറിയിപ്പുമായി ഓസീസ് താരം

വ്യാഴം, 28 സെപ്‌റ്റംബര്‍ 2017 (11:32 IST)

David Warner , India-Astralia , Team India ,  ഡേവിഡ് വാര്‍ണര്‍ ,  ഓസ്ട്രേലിയന്‍ ,  ഇന്ത്യന്‍ ടീം

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് മുന്നറിയിപ്പുമായി ഓസ്ട്രേലിയന്‍ ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍. അങ്ങിനെ തോറ്റു പിന്‍മാറുന്ന ഒരു ടീമല്ല ഓസ്‌ട്രേലിയ. ഇന്ത്യന്‍ ടീം കരുതിയിരുന്നോളൂ... ഞങ്ങള്‍ ശക്തമായി തിരിച്ചുവരും എന്ന മുന്നറിയിപ്പാണ് വാര്‍ണര്‍ ഇന്ത്യന്‍ ടീമിനു നല്‍കിയത്.  
 
ഇംഗ്ലണ്ടുമായി നവംബറില്‍ ആരംഭിക്കുന്ന ആഷസ് ടെസ്റ്റ് ഞങ്ങള്‍ക്കു അഭിമാനത്തോടെ പങ്കെടുക്കണം. ഇന്ത്യയുമായുള്ള തോല്‍വികള്‍ ഒരുതരത്തിലും അതിനെ ബാധിക്കില്ല. ഏകദിന പരമ്പര നഷ്ടപ്പെട്ട ഞങ്ങള്‍ ട്വന്റി20 പരമ്പര സ്വന്തമാക്കി ടീമിന്റെ ആത്മവിശ്വാസം വര്‍ധിപ്പിക്കുമെന്നും വാര്‍ണര്‍ കൂട്ടിച്ചേര്‍ത്തു
 
അഞ്ച് ഏകദിന മത്സരങ്ങളില്‍ മൂന്നിലും ജയിച്ച ഇന്ത്യ പരമ്പര നേരത്തെതന്നെ സ്വന്തമാക്കിയിട്ടുണ്ട്. ബെംഗളൂരുവില്‍ ഇന്നാണ് നാലാം ഏകദിനം. തന്റെ നൂറാം മത്സരം കളിക്കാനാണ് വാര്‍ണര്‍ ഇന്നിറങ്ങുന്നതെന്ന പ്രത്യേകതയുമുണ്ട്.  
 ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

ക്രിക്കറ്റ്‌

news

‘ഞാനല്ല, അവന്‍ തന്നെയാണ് ഇന്ത്യയുടെ മികച്ച ഓള്‍റൗണ്ടര്‍’; പാണ്ഡ്യയെ വാനോളം പുകഴ്ത്തി മുന്‍ നായകന്‍

ഇന്ത്യന്‍ ക്രിക്കറ്റ് ടീം വിജയങ്ങള്‍ വാരിക്കൂട്ടുമ്പോള്‍ ടീമിലെ പുതിയ സൂപ്പര്‍ താരമായി ...

news

ഓസ്‌ട്രേലിയന്‍ ബാറ്റിങ്ങിനെ പരിഹസിച്ച് ഹര്‍ഭജന്‍ സിങ് !

ഓസ്‌ട്രേലിയയെ പരിഹസിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് താരം ഹര്‍ഭജന്. കളിക്കളത്തിലുള്ളപ്പോള്‍ ...

news

വോ​ണിനെ കുടുക്കി വീ​ണ്ടും ‘പോ​ൺ’ വി​വാ​ദം; പരാതിയുമായി പ്രമുഖ മോഡല്‍ രംഗത്ത്

ഓ​സീസിന്റെ സ്പി​ൻ ഇ​തി​ഹാ​സം ഷെ​യി​ൻ​വോ​ൺ വീ​ണ്ടും വി​വാ​ദ​ത്തി​ൽ. പ്ര​മു​ഖ മോ​ഡ​ലും ...

news

ആ സുന്ദരനുമായി ഡേറ്റ് ചെയ്യാന്‍ ഞാന്‍ ഒരുപാട് ആഗ്രഹിക്കുന്നു; സുന്ദരി സ്മൃതി മന്ദാന പറയുന്നു

ക്രിക്കറ്റും ബോളിവുഡും തമ്മില്‍ എല്ലാകാലത്തും ഒരു ബന്ധമുണ്ടാകാറുണ്ട്. ഇന്ത്യന്‍ ...