Widgets Magazine Widgets Magazine
Widgets Magazine

ഐസിസി ടെസ്റ്റ് റാങ്കിങ്ങ്: ജഡേജയ്ക്ക് തിരിച്ചടി; തകര്‍പ്പന്‍ മുന്നേറ്റത്തോടെ ഷാകിബ് അല്‍ ഹസന്‍ ഒന്നാമത്

ദുബായ്, ബുധന്‍, 23 ഓഗസ്റ്റ് 2017 (10:28 IST)

Widgets Magazine
icc , raveendra jadeja , shakib al hasan , cricket , ഐസിസി ടെസ്റ്റ് റാങ്കിങ്ങ് , ഷാകിബ് അല്‍ ഹസന്‍  , ക്രിക്കറ്റ് , രവീന്ദ്ര ജഡേജ

ഐസിസി ടെസ്റ്റ് റാങ്കിങ്ങില്‍ ഓള്‍റൗണ്ടര്‍മാരുടെ പട്ടികയില്‍ രവീന്ദ്ര ജഡേജയ്ക്ക് തിരിച്ചടി. ഒന്നാം സ്ഥാനത്തുണ്ടായിരുന്ന ജഡേജയെ പിന്തള്ളി ബംഗ്ലാദേശ് താരം ഷാകിബ് അല്‍ ഹസന്‍ ഒന്നമതെത്തി. അതേസമയം ബൗളര്‍മാരുടെ പട്ടികയില്‍ ജഡേജ തന്നെയാണ് ഒന്നാം സ്ഥാനത്തുള്ളത്. ഇംഗ്ലീഷ് താരം ജെയിംസ് ആന്‍ഡേഴ്‌സണ്‍ രണ്ടാം സ്ഥാനത്തുള്ള പട്ടികയില്‍ ആര്‍ അശ്വിന്‍ മൂന്നാം സ്ഥാനത്താണ്.  
 
ഓള്‍റൗണ്ടര്‍മാരുടെ പട്ടികയില്‍ ഷാകിബ് അല്‍ഹസന്‍, എന്നിവര്‍ക്ക് പിന്നാലെ ആര്‍.അശ്വിനാണ് മൂന്നാം സ്ഥാനത്തുള്ളത്. ബാറ്റ്‌സ്മാന്‍മാരുടെ റാങ്കിങ്ങില്‍ ഓസീസ് നായകന്‍ സ്റ്റീവ് സ്മിത്ത് ഒന്നാമതാണുള്ളത്. ചേതേശ്വര്‍ പൂജാര നാലാം സ്ഥാനത്തും വിരാട് കൊഹ്‌ലി അഞ്ചാം സ്ഥാനത്തും ഒമ്പതാം സ്ഥാനത്ത് ലോകേഷ് രാഹുലും പത്താം സ്ഥാനത്ത് അജിങ്ക്യ രഹാനയുമാണുള്ളത്.  



Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

ക്രിക്കറ്റ്‌

news

ധോണിയുടെ രക്തത്തിനായി ദാഹിക്കുന്നവരേ, കാണൂ... മലിംഗയെ മടക്കിയ ധോണിയുടെ മിന്നല്‍ സ്റ്റമ്പിങ്ങ് !

വിക്കറ്റിനു പിന്നില്‍ വീണ്ടും ധോണിയുടെ മഹേന്ദ്രജാലം. ഇത്തവണ ശ്രീലങ്കന്‍ താരം ലസിത് ...

news

തന്നെ കുടുക്കിയ ആ ‘തൂവാല’യ്ക്കു പിന്നില്‍... വെളിപ്പെടുത്തലുമായി ശ്രീശാന്ത് !

ക്രിക്കറ്റിലേക്ക് മടങ്ങിവരാനുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യയുടെ മലയാളി പേസറായിരുന്നു എസ് ...

news

വീടില്ലാത്ത തനിക്ക് ആഢംബര കാര്‍ മാത്രം എന്തിന്? - മന്ത്രിയോട് വനിതാ ക്രിക്കറ്റ് താരം

വനിതാ ലോകകപ്പ് ക്രിക്കറ്റില്‍ അവസാനനിമിഷം വരെ ജയിക്കുമെന്ന വിശ്വാസത്തോടെയായിരുന്നു ...

news

യുവരാജ് ടീമിലേക്ക് മടങ്ങിയെത്തുമോ ?; രൂക്ഷവിമര്‍ശനവുമായി ഗംഭീര്‍ രംഗത്ത്

ഒരു പരമ്പരയില്‍ കളിപ്പിച്ച ശേഷം അടുത്ത പരമ്പരയില്‍ സെലക്‍ട് ചെയ്യാതെ വിശ്രമം നല്‍കുന്ന ...

Widgets Magazine Widgets Magazine