ആദ്യസെമിയില്‍ ന്യൂസിലന്‍ഡിനെതിരെ ദക്ഷിണാഫ്രിക്ക ബാറ്റ് ചെയ്യുന്നു

ഈഡന്‍ പാര്‍ക്ക്, ചൊവ്വ, 24 മാര്‍ച്ച് 2015 (07:57 IST)

ലോകകപ്പ് ക്രിക്കറ്റിന്റ ആദ്യസെമിയില്‍ ന്യൂസിലന്‍ഡിനെതിരെ ബാറ്റ് ചെയ്യുന്നു. ടോസ് നേടിയ ദക്ഷിണാഫ്രിക്ക ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. 18 ഓവറുകള്‍ പിന്നിടുമ്പോള്‍ രണ്ടു വിക്കറ്റിന് 71 റണ്‍സ് ആണ് ദക്ഷിണാഫ്രിക്കയുടെ സമ്പാദ്യം.
 
 31 റണ്‍സ് എടുക്കുന്നതിനിടയില്‍ തന്നെ ദക്ഷിണാഫ്രിക്കയ്ക്ക് ഓപ്പണര്‍മാരെ നഷ്‌ടപ്പെട്ടിരുന്നു. 10 റണ്‍സ് എടുത്ത ഹാഷിം ആംല, 14 റണ്‍സ് എടുത്ത ഡീകോക്ക് എന്നിവരാണ് പുറത്തായത്. ബോള്‍ട്ടിനാണ് ഇരുവരുടെയും വിക്കറ്റ്.
 
ന്യൂസീലന്‍ഡിലെ ഈഡന്‍ പാര്‍ക്കിലാണ് മത്സരം. ലോകകപ്പ് തുടങ്ങിയതു മുതല്‍ ഇതുവരെയുള്ള എല്ലാ മത്സരങ്ങളും ജയിച്ചാണ് ന്യൂസിലന്‍ഡ് സെമിയിലെത്തിയത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

ക്രിക്കറ്റ്‌

news

വഹാബിന് മുന്നില്‍ പതറിയ ഓസീസ് ഉമേഷിന് മുന്നില്‍ തകരുമെന്ന് റിപ്പോര്‍ട്ട്

ഇന്ത്യ-ഓസ്ട്രേലിയ മത്സരം നടക്കുന്ന സിഡ്‌നി ക്രിക്കറ്റ് ഗ്രൌണ്ട് സ്‌പിന്നിനെ ...

news

ക്യാപ്‌റ്റന്മാരുടെ കളിയില്‍ ധോണിയെ വെല്ലാന്‍ ആരുമില്ല

പ്രവചനങ്ങള്‍ ശരിയായി ഇന്ത്യ, ഓസ്‌ട്രേലിയ, ന്യൂസിലന്‍ഡ്, ദക്ഷിണാഫ്രിക്ക ടീമുകള്‍ ...

news

ഇന്ത്യ പരിശീലനം നടത്തി; തന്ത്രങ്ങള്‍ ഓതി ധോണി നെറ്റ്‌സിലെ താരമായി

വ്യാഴാഴ്‌ച ഓസ്ട്രേലിയക്കെതിരെ നടക്കുന്ന ലോകകപ്പ് സെമിഫൈനലിന് മുന്നോടിയായി ഇന്ത്യന്‍ ടീം ...

news

റിയാസിന് പിഴയിട്ട തുക നല്‍കാന്‍ തയ്യാറെന്ന് ലാറ

സിഡ്‌നി: ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തില്‍ ഓസ്‌ട്രേലിയെ ഷോര്‍ട്ട് പിച്ച് പന്തുകള്‍ കൊണ്ട് ...

Widgets Magazine