സച്ചിനെ എങ്ങനെയൊക്കെ ആദരിക്കാം; സച്ചിന്‍ ബാറ്റ് പിടിച്ച് നില്‍ക്കുന്ന രൂപത്തിലുള്ള കേക്ക്, 199 സ്വര്‍ണ്ണ ഇലയുള്ള വെള്ളി ആല്‍മരം, 199 റോസാപ്പൂക്കള്‍

കൊല്‍ക്കത്ത| WEBDUNIA| Last Modified വെള്ളി, 1 നവം‌ബര്‍ 2013 (13:38 IST)
PRO
ഈഡന്‍ ഗാര്‍ഡന്‍സില്‍ നൂറ്റിതൊണ്ണൂക്രിക്കറ്റ്‌ ടെസ്‌റ്റ്‌ കളിക്കാനെത്തുന്ന മാസ്‌റ്റര്‍ ബ്ലാസ്‌റ്റര്‍ സച്ചിന്‍ ടെണ്ടുല്‍ക്കറെ ഏതൊക്കെ വിധത്തില്‍ ആദരിക്കാമെന്ന് ഗവേഷണം നടത്തുകയാണ് അധികൃതര്‍.

അഞ്ചു പൗണ്ടിന്റെ കൂറ്റന്‍ കേക്ക്‌- അടുത്ത പേജ്



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :