റാങ്കിംഗ്: ക്ലാര്‍ക്ക് ഒന്നാമത്, സച്ചിന്‍ പതിനെട്ടാമത്

സിഡ്നി| WEBDUNIA|
PRO
ഓസ്ട്രേലിയന്‍ ക്യാപ്റ്റന്‍ മൈക്കിള്‍ ക്ലാര്‍ക്കിന് ഐസിസി ബാറ്റ്സ്മാന്മാരുടെ പട്ടികയില്‍ ഒന്നാം സ്ഥാനം. ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ പരമ്പരയില്‍ തുടര്‍ച്ചായായ രണ്ട് ഇരട്ട സെഞ്ചുറി നേടിയതാണു മുന്നേറ്റത്തിനു കാരണം.

ശ്രീലങ്കയുടെ കുമാര്‍ സംഗകാരയായിരുന്നു കഴിഞ്ഞ ആഴ്ചയില്‍ ഒന്നാമതെത്തിയത്. മൂന്നാം തവണയാണ് ക്ലാര്‍ക്ക് ഒന്നാം സ്ഥാനത്തെത്തുന്നത്. ഇന്ത്യന്‍ ബാറ്റ്സ്മാന്‍മാരില്‍ സച്ചിന്‍ 18മതും പൂജാര 21മതും സ്ഥാനത്താണുള്ളത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :