ക്രിക്കറ്റ് ദൈവം സച്ചിന്‍ പിടിച്ച പുലിവാലുകള്‍

ന്യൂഡല്‍ഹി| WEBDUNIA|
PRO
ക്രിക്കറ്റ് ഒരു ലോകമാണെങ്കില്‍ അതിലെ ദൈവമാണ് ഇതിഹാസതാരം സച്ചിന്‍. സച്ചിന്‍ സച്ചിനാവുന്നത് കേളീമികവ് കൊണ്ട് മാത്രമല്ല കളിക്കളത്തിലെയും പുറത്തെയും പെരുമാറ്റം കൊണ്ടുമാണ്. വിവാദങ്ങളില്‍ നിന്നും ഏപ്പോഴും ഒഴിഞ്ഞ് നില്‍ക്കാനാണ് താരം ഇഷ്ടപ്പെട്ടത്.

എന്നാല്‍ സച്ചിനും പലപ്പോഴും വിവാദത്തില്‍പ്പെട്ടിട്ടുണ്ട്. സച്ചിനെപ്പറ്റിയുള്ള എന്തും ആഘോഷിക്കുന്ന മാധ്യമങ്ങള്‍ വിവാദങ്ങളും ആഘോഷിച്ചു.

ഒരു കാറു കൊണ്ടു വന്ന പൊല്ലാപ്പ്- അടുത്ത പേജ്




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :