ഇന്ത്യന്‍ ടീമില്‍നിന്ന് ഒഴിവാക്കിയ സെവാഗ് എംസിസി നായകന്‍

ലണ്ടന്‍| WEBDUNIA| Last Modified ശനി, 22 ഫെബ്രുവരി 2014 (09:43 IST)
PTI
മാരിലെബോണ്‍ ക്രിക്കറ്റ് ക്ലബ്ബ് നായകനായി ഇന്ത്യന്‍ ടീമില്‍ നിന്നൊഴിവാക്കിയ വിരേന്ദര്‍ സേവാഗ് . ശ്രീലങ്കയുടെ മുന്‍ ഓഫ് സ്പിന്നര്‍ മുത്തയ്യ മുരളീധരനും സെവാഗിനൊപ്പം എംസിസിയിലുണ്ട്.

അബുദാബിയില്‍ മാര്‍ച്ച് 23നു ഡര്‍ഹാമിനെതിരേ നടക്കുന്ന നാല് ദിന കൗണ്ടി ചാമ്പ്യന്‍ഷിപ്പിലാണു സേവാഗ് നായകനായി എത്തുന്നത്.

ജൂലൈ അഞ്ചിനു നടക്കുന്ന റെസ്റ്റ് ഓഫ് ദ വേള്‍ഡ് ടീമുമായുള്ള മത്സരത്തിലും സേവാഗ് എംസിസിക്കു വേണ്ടി കളിക്കും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :