ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡിനെ കുറ്റപ്പെടുത്തി ഗെ‌യ്‌ല്‍

ലണ്ടന്‍| WEBDUNIA| Last Modified ഞായര്‍, 9 മാര്‍ച്ച് 2014 (12:53 IST)
PRO
ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡിനെ കുറ്റപ്പെടുത്തി വിന്‍ഡീസ് താരം ഗെയ്‌ല്‍ രംഗത്തെത്തി. ഇംഗ്ലണ്ട് താരം കെവിന്‍ പീറ്റേഴ്സന്റെ കരിയര്‍ പെട്ടെന്ന് അവസാനിപ്പിച്ചതിന് പിന്നില്‍ ഇംഗ്ളീഷ് ക്രിക്കറ്റ് ബോര്‍ഡിന് കളിക്കാരോടുള്ള ബഹുമാനമില്ലായ്മയാണ് കാരണമെന്ന് വിന്‍ഡീസ് ക്രിക്കറ്റര്‍ ക്രിസ് ഗെയ്ല്‍ കുറ്റപ്പെടുത്തി.

പീറ്റേഴ്സണെപ്പോലൊരു മഹാനായ കളിക്കാരനോട് ഇങ്ങനെയായിരുന്നില്ല പെരുമാറേണ്ടിയിരുന്നതെന്നും ഗെയ്ല്‍ അഭിപ്രായപ്പെട്ടു


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :