സച്ചിന്‍ മഹാനായ ക്രിക്കറ്റര്‍ പക്ഷേ അധികം പുകഴ്ത്തേണ്ടെന്ന് പാക് താലിബാന്റെ മുന്നറിയിപ്പ്

ഇസ്ലാമാബാദ്| WEBDUNIA|
PTI
ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറെ പ്രകീര്‍ത്തിക്കുന്ന പാക് മാധ്യമങ്ങള്‍ക്കെതിരെ താക്കീതുമായി താലിബാന്‍.

ഇന്ത്യാക്കാരനായതിനാല്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറെ പുകഴ്ത്തരുതെന്നാണ് പാക്കിസ്ഥാന്‍ മാധ്യമങ്ങള്‍ക്ക് പാക് താലിബാന്‍റെ മുന്നറിയിപ്പ്.

അജ്ഞാത കേന്ദ്രത്തില്‍ നിന്ന് എടുത്ത് നല്‍കിയ വീഡിയോ സന്ദേശത്തിലാണ് ഒരു ഉന്നത താലിബാന്‍ നേതാവ് പാക് മാധ്യമങ്ങള്‍ക്ക് നേരെ തിരിയുന്നത്.

സച്ചിന്‍ മഹാനായ ക്രിക്കറ്റര്‍ പക്ഷേ ഇന്ത്യാക്കാരാനാണ്- അടുത്ത പേജ്ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :