ന്യൂഡല്‍ഹി. ഐപിഎല്‍ വാതുവെപ്പ് കേസില്‍ മഹേന്ദ്ര സിംഗ് ധോണിയും എന്‍ ശ്രീനിവാസനും മുഗ്ദല്‍ കമ്മറ്റിക്ക് മുമ്പാകെ നല്‍കിയ മൊഴിയുടെ ശബ്ദരേഖ ആവശ്യപ്പെട്ട് ബിസിസിഐ നല്‍കിയ അപേക്ഷ സുപ്രീംകോടതി ഇന്ന് പരിഗണിക്കും.