സിആര്‍ രവിചന്ദ്രന്‍|
Last Modified ചൊവ്വ, 10 ജനുവരി 2023 (11:28 IST)
ഉറക്കമില്ലായ്മ കോവിഡാനന്തര ആരോഗ്യപ്രശ്‌നമായി നിലനില്‍ക്കുന്നതായി പഠനങ്ങള്‍. കൊവിഡ് വന്നുപോയിട്ടും പലര്‍ക്കും ഉറങ്ങാന്‍ പറ്റാത്തതും ഉറക്കത്തിലെ താളപ്പിഴയും കണ്ടുവരുന്നു. മറ്റൊന്ന് ബ്രെയിന്‍ ഫോഗും ശ്വസനപ്രശ്‌നങ്ങളുമാണ്. കൊവിഡ് കാരണം എന്തുകൊണ്ടാണ് ഉറക്കം കുറയുന്നതെന്നതിന് വിശദീകരണം ഇതുവരെ ആരോഗ്യരംഗത്തുനിന്ന് ലഭിച്ചിട്ടില്ല.