സിആര്‍ രവിചന്ദ്രന്‍|
Last Modified വെള്ളി, 23 സെപ്‌റ്റംബര്‍ 2022 (10:38 IST)
മുംബൈയില്‍ പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത് 98 പേര്‍ക്ക്. കൂടാതെ രണ്ടുപേരുടെ മരണവും സ്ഥിരീകരിച്ചു. അതേസമയം മഹാരാഷ്ട്രയില്‍ 550 പേര്‍ക്കാണ് പുതിയതായി കൊവിഡ് ബാധിച്ചത്. മൂന്നുപേരാണ് രോഗം മൂലം മരണപ്പെട്ടത്.
നിലവില്‍ സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്നത് 3857 പേരാണ്.