സിആര്‍ രവിചന്ദ്രന്‍|
Last Modified വെള്ളി, 4 മാര്‍ച്ച് 2022 (16:19 IST)
കോവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവ്. കോവിഡ് കുറഞ്ഞ സാഹചര്യത്തില്‍ നിയന്തണങ്ങളില്‍ സമ്പൂര്‍ണ ഇളവ് നല്‍കി കര്‍ണാടക സര്‍ക്കാര്‍. വിവിധ പരിപാടികളിലും ചടങ്ങുകളിലും പങ്കെടുക്കാവുന്നവരുടെ എണ്ണം ഉള്‍പ്പെടയുള്ള നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു. എന്നിരുന്നാലും മാസ്‌ക്, സാമൂഹിക അകലം എന്നിവയിലെ നിയന്ത്രണം തുടരും. ഒരു ശതമാനത്തില്‍ താഴെയാണ് നിലവിലെ കര്‍ണാടകയിലെ കോവിഡ് വ്യാപന നിരക്ക്.