മഞ്‌ജു വാര്യരോട് പ്രത്യേക സ്നേഹം, എന്‍റെ റോള്‍ മോഡല്‍: ശൈലജ ടീച്ചർ

കെ ആര്‍ അനൂപ്| Last Modified ശനി, 27 ജൂണ്‍ 2020 (17:21 IST)
പ്രതിരോധ പ്രവർത്തനങ്ങളിൽ കേരളം ലോകത്തിനുതന്നെ മാതൃകയാകുമ്പോൾ കേരളത്തിന്റെ മുഖമായി മാറുകയാണ് ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചർ. പ്രതിരോധ പ്രവർത്തനങ്ങൾക്ക് മുന്നിൽനിന്ന് നേതൃത്വം നൽകുന്ന ടീച്ചറോട് കേരളത്തിലെ ജനങ്ങൾ ചോദിക്കാൻ ആഗ്രഹിക്കുന്ന ഒരു ചോദ്യം നടി ഒരു ടെലിവിഷൻ പരിപാടിയിലൂടെ ചോദിച്ചു. ടീച്ചർക്ക് ഉറങ്ങാൻ ഒക്കെ എപ്പോഴാണ് സമയം കിട്ടുക? - ഇതാണ് ചോദ്യം!

ഞങ്ങളൊക്കെ ടിവിയും മറ്റും കണ്ട് ഉറങ്ങും, ടീച്ചർക്ക് വിശ്രമിക്കാൻ സമയം ലഭിക്കുന്നുണ്ടോ എന്നും കൂടി മഞ്ജു ചോദിച്ചു. ഒരു മകൾ അമ്മയോട് ചോദിക്കുന്നത് പോലെയാണ് മഞ്ജു എന്നോട് ചോദിച്ചത് എന്ന് പറഞ്ഞു കൊണ്ടാണ് ടീച്ചറുടെ മറുപടി.

ചോദ്യം കേട്ടപ്പോൾ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന ആളുകളെയാണ് ഓർമ്മവന്നത്. അവരാണ് ഹീറോസ്. അവരൊന്നും ശരിക്കും ഉറങ്ങുന്നത് പോലുമില്ല. ഐസലേഷൻ വാർഡിൽ ജോലിചെയ്യുന്നവർക്ക് വീട്ടിൽ പോകുവാനും സാധിക്കുന്നില്ല. ജോലിയും കഴിഞ്ഞ് ക്വാറന്റീൻ പൂർത്തിയാക്കിയാണ് അവരെല്ലാം വീട്ടിലേക്ക് മടങ്ങുന്നത്.

നൂറുകണക്കിന് ആളുകളാണ് എണ്ണയിട്ട യന്ത്രം പോലെ പ്രവർത്തിക്കുന്നതെന്നും ടീച്ചർ പറഞ്ഞു. മഞ്ജുവിനോട് പ്രത്യേക സ്നേഹം ആണെന്നും മഞ്ജു തനിക്കൊരു റോൾ മോഡൽ ആണെന്നും ഷൈലജ ടീച്ചർ പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

ശ്രദ്ധയില്ലാതെ ആഹാരം കഴിക്കുന്നതും ഷോപ്പിങ് ചെയ്യുന്നതും ...

ശ്രദ്ധയില്ലാതെ ആഹാരം കഴിക്കുന്നതും ഷോപ്പിങ് ചെയ്യുന്നതും നിങ്ങളുടെ ശീലമാണോ, നിങ്ങള്‍ ദുഃഖിക്കും
ചില ശീലങ്ങള്‍ ആളുകള്‍ അറിയാതെ വളര്‍ത്തിയെടുക്കുന്നത് അവരുടെ സമാധാനത്തെ കെടുത്തിക്കളയും. ...

ക്ലാസ് കട്ട് ചെയ്യണ്ട, എമ്പുരാന്‍ കാണാന്‍ എല്ലാവര്‍ക്കും ...

ക്ലാസ് കട്ട് ചെയ്യണ്ട, എമ്പുരാന്‍ കാണാന്‍ എല്ലാവര്‍ക്കും അവധി: മാര്‍ച്ച് 27 അവധി നല്‍കി കോളേജ്
പൃഥ്വിരാജ്-മോഹൻലാൽ കൂട്ടുകെട്ടിൽ റിലീസിനൊരുങ്ങുന്നു എമ്പുരാന്‍ കാണാന്‍ ...

അങ്കണവാടി വര്‍ക്കര്‍മാരെയും ഹെല്‍പ്പര്‍മാരെയും സ്ഥിരം ...

അങ്കണവാടി വര്‍ക്കര്‍മാരെയും ഹെല്‍പ്പര്‍മാരെയും സ്ഥിരം ജീവനക്കാരായി നിയമിക്കില്ല; ഹൈക്കോടതി നിര്‍ദ്ദേശത്തിനെതിരെ അപ്പീല്‍ നല്‍കുമെന്ന് കേന്ദ്രസര്‍ക്കാര്‍
അംഗനവാടി വര്‍ക്കര്‍മാരെയും ഹെല്‍പ്പര്‍മാരെയും സര്‍ക്കാര്‍ സര്‍വീസില്‍ സ്ഥിരം ജീവനക്കാരായി ...

തനിഷ്‌ക് ജ്വല്ലറി ഷോറൂം കൊള്ളയടിച്ച സംഭവം: കേസിലെ ...

തനിഷ്‌ക് ജ്വല്ലറി ഷോറൂം കൊള്ളയടിച്ച സംഭവം: കേസിലെ പ്രതികളില്‍ ഒരാള്‍ പോലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു
തനിഷ്‌ക് ജ്വല്ലറി ഷോറൂം കൊള്ളയടിച്ച സംഭവത്തിലെ പ്രതികളില്‍ ഒരാള്‍ പോലീസുമായുള്ള ...

പക്ഷാഘാതത്തിന് മുമ്പ് ശരീരം കാണിക്കുന്ന ലക്ഷണങ്ങളും ...

പക്ഷാഘാതത്തിന് മുമ്പ് ശരീരം കാണിക്കുന്ന ലക്ഷണങ്ങളും സൂചനകളും അറിഞ്ഞിരിക്കണം
ഇന്ന് ഹൃദയാഘാതം പോലെ തന്നെ വര്‍ദ്ധിച്ചു വരുന്ന ഒന്നാണ് പക്ഷാഘാതം. പക്ഷാഘാതം ...

സ്ത്രീകളേക്കാള്‍ വെള്ളം കുടിക്കേണ്ടത് പുരുഷന്‍മാര്‍; കാരണം ...

സ്ത്രീകളേക്കാള്‍ വെള്ളം കുടിക്കേണ്ടത് പുരുഷന്‍മാര്‍; കാരണം ഇതാണ്
മുതിര്‍ന്നയാള്‍ ഒരു ദിവസം ശരാശരി മൂന്ന് ലിറ്റര്‍ വെള്ളം കുടിക്കണമെന്നാണ് വിദഗ്ധര്‍ ...

World Tuberculosis Day 2025: 150വര്‍ഷത്തോളം പഴക്കമുള്ള ...

World Tuberculosis Day 2025: 150വര്‍ഷത്തോളം പഴക്കമുള്ള ക്ഷയരോഗത്തിന്റെ ചരിത്രം ഇതാണ്
നൂറ്റാണ്ടുകളായി ലോകമെങ്ങും കണ്ടുവരുന്ന ഒരു സാംക്രമികരോഗമാണ് ക്ഷയം. മനുഷ്യശരീരത്തിലെ ...

World Tuberculosis Day: ക്ഷയരോഗത്തിന്റെ ലക്ഷണങ്ങളും ...

World Tuberculosis Day: ക്ഷയരോഗത്തിന്റെ ലക്ഷണങ്ങളും ചികിത്സയും അറിയണം
മാര്‍ച്ച് 24 ഇന്ന് ലോക ക്ഷയരോഗ ദിനം. ചില്ലറക്കാരനല്ല ഈ മൈക്കോബാക്ടീരിയം ട്യൂബര്‍കുലോസിസ് ...

ഉള്ളി പച്ചയ്ക്ക് കഴിച്ചാൽ ഇത്രയും ആരോഗ്യഗുണങ്ങളോ?

ഉള്ളി പച്ചയ്ക്ക് കഴിച്ചാൽ ഇത്രയും ആരോഗ്യഗുണങ്ങളോ?
പച്ചയ്ക്ക് കഴിക്കുന്ന സവാള നമ്മുടെ ആരോഗ്യത്തിന് എത്രമാത്രം പ്രയോജനകരമാണെന്ന് നോക്കാം.

പ്രമേഹം തിരിച്ചറിയുന്നതെങ്ങനെ?

പ്രമേഹം തിരിച്ചറിയുന്നതെങ്ങനെ?
രക്തത്തിലെ ഗ്ലൂക്കോസ് അല്ലെങ്കിൽ ഒരു വ്യക്തിക്ക് ഉയർന്ന രക്തത്തിലെ പഞ്ചസാര ഉള്ള ഒരു ...