സിആര്‍ രവിചന്ദ്രന്‍|
Last Modified വ്യാഴം, 27 ജനുവരി 2022 (11:49 IST)
രാജ്യത്ത് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത് 2,86,384 പേര്‍ക്ക്. കൂടാതെ കഴിഞ്ഞ മണിക്കൂറുകളില്‍ രോഗബാധിതരായിരുന്ന 3,06,357 പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്. കൂടാതെ രോഗം മൂലം 573 പേരുടെ മരണം കൂടി സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. നിലവില്‍ രാജ്യത്ത് കൊവിഡ് ചികിത്സയിലുള്ളത് 22,02,472 പേരാണ്. പ്രതിദിന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 19.59 ആണ്. നിലവില്‍ രാജ്യത്ത് കൊവിഡ് വാക്‌സിനേഷന്‍ 1,63,84,39,207 ആണ്.